പാലക്കാട് വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ചു

&NewLine;<p class&equals;"wp-block-paragraph">പാലക്കാട്&colon; പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾ മരിച്ചു&period; കൊഴിഞ്ഞാമ്പാറ സ്വദേശികളായ രണ്ട് കുട്ടികളാണ് മരിച്ചത്&period;വീടിനോട് ചേർന്നുള്ള വാട്ടർ ടാങ്കിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു&period; കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ടാങ്കിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്&period;വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു&period; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള; ലക്ഷങ്ങൾ വിലമതിക്കുന്ന 23 തേക്ക്-ഈട്ടി മരങ്ങൾ മുറിച്ചുമാറ്റി; ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമറിയാതെ വനംവകുപ്പ്..!

നിലമ്പൂർ വനമേഖലയിലെ കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട മുത്തപ്പൻകുന്നിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വിലകൂടിയ മരങ്ങൾ വെട്ടിക്കടത്തി. ഏഴര…

32 minutes ago

ഏഷ്യൻ റെക്കോഡ് തകർത്ത് നീരു ധണ്ട; വനിതാ ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യമായി വ്യക്തിഗത സ്വർണം

ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് നീരു ധണ്ട. വനിതകളുടെ ട്രാപ്പ് ഷൂട്ടിങ് വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കുവേണ്ടി സ്വർണ…

6 hours ago

മലപ്പുറം ജില്ലയിലെ ഉപതിരഞ്ഞെടുപ്പ് ഫലം: തുല്യമായി പങ്ക് വെച്ച് മുന്നണികൾ; രണ്ടിടത്ത് യു.ഡി.എഫ്, രണ്ടിടത്ത് എൽ.ഡി.എഫ്..!

മലപ്പുറം: ജില്ലയിലെ നാല് പഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും രണ്ട് സീറ്റുകൾ വീതം നേടി അർഹിച്ച വിജയം…

6 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണൽ 10 മണിക്ക് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി ഒഴിവുവന്ന 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ 10…

10 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; വോട്ടെണ്ണൽ 10 മണിക്ക് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി ഒഴിവുവന്ന 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ 10…

10 hours ago

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

ചങ്ങരംകുളം:പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍.കോക്കൂര്‍ പാണംപടി സ്വദേശി രാമനുണ്ണി യെയാണ് ചങ്ങരംകുളം പോലീസ്…

10 hours ago