പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

&NewLine;<p class&equals;"wp-block-paragraph">കൊച്ചി&colon; യുവാവിനെ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു&period; &ZeroWidthSpace;എറണാകുളം പിറവത്താണ് സംഭവം&period; &ZeroWidthSpace;കക്കാട് സ്വദേശി അരുണിനാണ്&ZeroWidthSpace; &ZeroWidthSpace;ഗുരുതരമായി പൊള്ളലേറ്റത്&period; 70 ശതമാനത്തോളം പൊള്ളലേറ്റ അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു&period; സംഭവവുമായി ബന്ധപ്പെട്ട് ജിഷ്ണു&comma; സുഹൃത്ത് ചന്ദ്രൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു&period; ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജിഷ്ണുവാണ് അരുണിനെ പെട്രോളൊഴിച്ച് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു&period; ചന്ദ്രൻ ജിഷ്ണുവിന് സഹായം നൽകി&period; ആക്രമണത്തിനിടെ ജിഷ്ണുവിനും നേരിയ പൊള്ളലേറ്റിട്ടുണ്ട്&period;വ്യാഴാഴ്ച പുലർച്ചെ 12&period;30-ന് പിറവം സ്നേഹഭവൻ റോഡിലാണ് സംഭവമുണ്ടായത്&period; ജിഷ്ണുവും അരുണും തമ്മിലുണ്ടായ തർക്കമാണ് പെട്രോളൊഴിച്ച് കത്തിക്കുന്നതിലേക്ക് നയിച്ചത്&period; കഴിഞ്ഞദിവസത്തെ വാക്കേറ്റത്തിന് പിന്നാലെ ബുധനാഴ്ച വൈകിട്ട് അരുൺ ജിഷ്ണുവിനെ ഫോണിൽ വിളിച്ചിരുന്നു&period; ജിഷ്ണുവിന്റെ അമ്മയാണ് ഫോൺ എടുത്തത്&period; തുടർന്ന് അരുൺ ജിഷ്ണുവിന്റെ അമ്മയോട് അസഭ്യം പറഞ്ഞു&period; ഇതാണ് ജിഷ്ണുവിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പിന്തുണച്ച് മേയർ

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദ്ദേശത്തെ പിന്തുണച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്.…

11 minutes ago

യുപിഐ ഇടപാടുകൾക്ക് ചാർജ്: പണമിടപാടുകളിലേക്ക് തിരിച്ചുപോകുമെന്ന് വ്യാപാരികൾ; ഡിജിറ്റൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് പുതിയ നിരക്ക് ഏർപ്പെടുത്തുന്നതിനെച്ചൊല്ലി വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4…

17 minutes ago

തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര് അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം.…

4 hours ago

തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം.…

4 hours ago

ജമാഅത്തെ ഇസ്‍ലാമി ഏരിയ സമ്മേളനം

പൊ​ന്നാ​നി: ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി പൊ​ന്നാ​നി ഏ​രി​യ സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 11 ന് ​കു​ണ്ടു​ക​ട​വ് ജ​ങ്ഷ​നി​ലെ ന​ഗ​രി​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.…

6 hours ago

സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ട​വ​ർറോഡിൽ സ്ഥാപിക്കുന്ന കാലുകൾ തടസ്സമാകുന്നു

ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ കാ​ളാ​ച്ചാ​ൽ സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ട​വ​ർ നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ഴി​യോ​ര​ത്ത് കാ​ലു​ക​ൾ സ്ഥാ​പി​ക്കാ​ൻ നി​ർ​മി​ച്ച കു​ഴി​ക​ൾ ച​ങ്ങ​രം​കു​ളം: ആ​ല​ങ്കോ​ട്…

6 hours ago