തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

&NewLine;<p class&equals;"wp-block-paragraph">തിരൂർ&colon; ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു&period; ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം&period; കാറിലുണ്ടായിരുന്ന കുടുംബം തലനാരിഴയ്ക്കാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്&period;പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയായ തൊട്ടിയിൽ മുബാറക്ക് ഓടിച്ചിരുന്ന ഹ്യൂണ്ടായ് കാറിനാണ് തീപിടിച്ചത്&period; യാത്രയ്ക്കിടെ വാഹനത്തിന്റെ മുൻഭാഗത്തുനിന്ന് പെട്ടെന്ന് പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവറും കുടുംബവും കാറിൽ നിന്നും പുറത്തേക്കിറങ്ങുകയായിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സെക്കൻഡുകൾക്കകം കാറിന്റെ മുൻഭാഗത്തേക്ക് തീ ആളിപ്പടർന്നു&period;വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സും പ്രദേശവാസികളും ചേർന്ന് ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി അണച്ചു&period; അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്&period; സംഭവത്തെ തുടർന്ന് തിരൂർ പോലീസ് സ്ഥലത്തെത്തി തുടർന്നുള്ള നടപടികൾ സ്വീകരിച്ചു&period; എഞ്ചിനിലെ ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

കൊച്ചി: യുവാവിനെ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു. ​എറണാകുളം പിറവത്താണ് സംഭവം. ​കക്കാട് സ്വദേശി അരുണിനാണ്​ ​ഗുരുതരമായി പൊള്ളലേറ്റത്. 70…

35 minutes ago

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പിന്തുണച്ച് മേയർ

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദ്ദേശത്തെ പിന്തുണച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്.…

40 minutes ago

യുപിഐ ഇടപാടുകൾക്ക് ചാർജ്: പണമിടപാടുകളിലേക്ക് തിരിച്ചുപോകുമെന്ന് വ്യാപാരികൾ; ഡിജിറ്റൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് പുതിയ നിരക്ക് ഏർപ്പെടുത്തുന്നതിനെച്ചൊല്ലി വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4…

45 minutes ago

തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര് അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം.…

4 hours ago

ജമാഅത്തെ ഇസ്‍ലാമി ഏരിയ സമ്മേളനം

പൊ​ന്നാ​നി: ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി പൊ​ന്നാ​നി ഏ​രി​യ സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 11 ന് ​കു​ണ്ടു​ക​ട​വ് ജ​ങ്ഷ​നി​ലെ ന​ഗ​രി​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.…

7 hours ago

സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ട​വ​ർറോഡിൽ സ്ഥാപിക്കുന്ന കാലുകൾ തടസ്സമാകുന്നു

ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ കാ​ളാ​ച്ചാ​ൽ സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ട​വ​ർ നി​ർ​മാ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ഴി​യോ​ര​ത്ത് കാ​ലു​ക​ൾ സ്ഥാ​പി​ക്കാ​ൻ നി​ർ​മി​ച്ച കു​ഴി​ക​ൾ ച​ങ്ങ​രം​കു​ളം: ആ​ല​ങ്കോ​ട്…

7 hours ago