എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; എംഡിഎംഎ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രി വി à´¡à´¿ സതീശന്‍&period; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആളെ തനിക്ക് അറിയാമെങ്കിലും അയാള്‍ തന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു&period; തനിക്ക് സോഷ്യല്‍ മീഡിയ ടീമോ അതിനൊരു കോര്‍ഡിനേറ്ററോ ഇല്ല&period; അറസ്റ്റിലായ രണ്ട് പേരെ തനിക്ക് അറിയാം&period; അതിലൊരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു&period;എംഡിഎംഎ കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഹുസൈന്‍&comma; അബ്ദുള്‍ സലാം എന്നിവരെ തനിക്ക് അറിയാമെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്&period; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് ഹുസൈന് നവകേരള യാത്രയ്‌ക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ ക്രൂരമായ പൊലീസ് മര്‍ദനമേറ്റിരുന്നു&period; അന്ന് പ്രതിപക്ഷ നേതാവായിരുന്ന താന്‍ ഇയാളെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു&period; ഗുരുതരമായി പരുക്കേറ്റ ഇയാളെ കാണാന്‍ വീട്ടില്‍ വരാമെന്ന് വാക്ക് നല്‍കിയിരുന്നു&period; ഇതിന്‍ പ്രകാരം അവിടെ പഞ്ചായത്തില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ ആ വഴി ഇയാളേയും സന്ദര്‍ശിച്ചു&period; അതിന്റെ ചിത്രങ്ങളുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു&period;പൊലീസിന്റെ അടികൊണ്ട പിള്ളേരെ ആശ്വസിപ്പിക്കും എന്ന നിലപാടിന്റെ ഭാഗമായാണ് ഇവരെ താന്‍ ബന്ധപ്പെട്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു&period; ഇയാളുടെ ഇങ്ങനെയൊരു പശ്ചാത്തലത്തെക്കുറിച്ച് നാട്ടുകാര്‍ക്കോ പഞ്ചായത്ത് അധികൃതര്‍ക്കോ പാര്‍ട്ടിക്കാര്‍ക്കോ അറിയുമായിരുന്നില്ല&period; കേസ് വന്നപ്പോഴാണ് താനും ഇത് അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ പദവിയിൽ മന്ത്രി ഒ ജെ ജനീഷ് തുടരും. കാലാവധി പൂർത്തിയാകും വരെ തുടരാൻ കേന്ദ്രനേതൃത്വം…

8 minutes ago

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രത

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ്…

1 hour ago

എടപ്പാളിൽ ബസ് ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു; ഒരാളുടെ നില ഗുരുതരം

​എടപ്പാൾ: എടപ്പാളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കാൽനടയാത്രക്കാരായ രണ്ട് പേരെ ബസ് ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ…

2 hours ago

കെഎസ്ആര്‍ടിസി ബസില്‍ തിരിമറി: യാത്രക്കാരുടെ പണം തട്ടിയ കണ്ടക്ടര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ലോ ഫ്‌ലോര്‍ ബസില്‍ പുരുഷ യാത്രികര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി പണം തട്ടിയ കണ്ടക്ടര്‍ക്കെതിരെ കര്‍ശന…

3 hours ago

ഗ്യാസ് കണക്ഷൻ: സബ്സിഡി ആലോചിക്കുന്നില്ല കെ.വൈ.സി അപ്‌ഡേഷൻ വ്യാജ കണക്ഷനുകളെ കണ്ടെത്താനെന്ന് കേന്ദ്രം

കൊച്ചി :  വിവിധ ഓയിൽ കമ്പനികളിൽ നിന്ന് ഗ്യാസ് കണക്ഷൻ എടുത്തവർ സബ്‌സിഡിക്കുവേണ്ടി ഈ മാസം 16നകം കെ.വൈ.സി അപ്‌ഡേറ്റ്…

3 hours ago

സംസ്ഥാനത്തിന്റെ പേര് ഇനി ‘കേരളം’; പേരുമാറ്റ ബിൽ രാജ്യസഭയും പാസാക്കി*

ന്യൂഡല്‍ഹി: കേരള സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ‘കേരള (പേരുമാറ്റം) ബില്‍ 2026’ന് രാജ്യസഭയും അംഗീകാരം നല്‍കി.…

4 hours ago