സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു

&NewLine;<p class&equals;"wp-block-paragraph">കൊച്ചി &colon; മഞ്ഞുമ്മലിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു&period; കളമശ്ശേരി സ്വദേശി ആന്റണി ഡാനിയേലാണ് &lpar;25&rpar; വ്യാഴാഴ്ച രാവിലെ ജീവനൊടുക്കിയത്&period; സുഹൃത്തുക്കൾ മാത്രമുള്ള സ്വകാര്യ അ‌ക്കൗണ്ടിലാണ് യുവാവ് വീഡിയോ പോസ്റ്റുചെയ്തിരിക്കുന്നത്&period; ചെറുപ്പകാലത്തുണ്ടായ ചില സംഭവങ്ങൾ മാനസിക പ്രയാസം ഉണ്ടാക്കുന്നതായാണ് വീഡിയോയിൽ പറയുന്നത്&period; മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും വീഡിയോയിലുണ്ട്&period;ഫയർ ഫോഴ്സും പോലീസുമെത്തി നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി&period; ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി കളമശ്ശേരി പോലീസ് അ‌റിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ പദവിയിൽ മന്ത്രി ഒ ജെ ജനീഷ് തുടരും. കാലാവധി പൂർത്തിയാകും വരെ തുടരാൻ കേന്ദ്രനേതൃത്വം…

16 minutes ago

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ പദവിയിൽ മന്ത്രി ഒ ജെ ജനീഷ് തുടരും. കാലാവധി പൂർത്തിയാകും വരെ തുടരാൻ കേന്ദ്രനേതൃത്വം…

29 minutes ago

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: എംഡിഎംഎ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രി വി…

36 minutes ago

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രത

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ്…

2 hours ago

എടപ്പാളിൽ ബസ് ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു; ഒരാളുടെ നില ഗുരുതരം

​എടപ്പാൾ: എടപ്പാളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ കാൽനടയാത്രക്കാരായ രണ്ട് പേരെ ബസ് ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ…

2 hours ago

കെഎസ്ആര്‍ടിസി ബസില്‍ തിരിമറി: യാത്രക്കാരുടെ പണം തട്ടിയ കണ്ടക്ടര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ലോ ഫ്‌ലോര്‍ ബസില്‍ പുരുഷ യാത്രികര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി പണം തട്ടിയ കണ്ടക്ടര്‍ക്കെതിരെ കര്‍ശന…

3 hours ago