യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ&comma; യു&period;എ&period;ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി ധാരണാപത്രം കൈമാറി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരത്തെ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിലായിരുന്നു ധാരണാപത്രം കൈമാറിയത്&period; വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പ് സി&period;ഇ&period;ഒ&period; അഹമ്മദ് റാഫി ബി&period; ഫെറി&comma; മെസോൺ ഗ്ലോബൽ ഫൗണ്ടർ ആൻഡ് സി&period;ഇ&period;ഒ&period; റാഷിദ് മുക്കത്തിൽ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു&period; പി&period;എസ്&period;എം&period;ഒ&period; കോളേജ് മുൻ പ്രിൻസിപ്പൽ ഡോ&period; അസീസ് കെ&period;&comma; കേന്ദ്ര സർവകലാശാല കേരളയിലെ വിദ്യാഭ്യാസ വിഭാഗം പ്രൊഫസർ ഡോ&period; മുഹമ്മദ്ത മുസ്തഫ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ&period; അബ്ദുസ്സലാം എ&period;കെ&period; എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തിലെ&comma; പ്രത്യേകിച്ച് മലബാർ മേഖലയിലെ വിദ്യാഭ്യാസ മികവും മിഡിൽ ഈസ്റ്റിലെ കേരളീയ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും പരസ്പരം ബന്ധിപ്പിച്ച് ഗുണമേന്മയുള്ള പഠനാവസരങ്ങൾ സൃഷ്ടിക്കുകയാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം&period; യു&period;എ&period;ഇയിലെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമിക പിന്തുണ ലഭ്യമാക്കുന്നതിനൊപ്പം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക പരിചയവും അധ്യാപന മികവും ആഗോളതലത്തിൽ പ്രയോജനപ്പെടുത്തുന്നതിനും ഈ പങ്കാളിത്തം വഴിയൊരുക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ധാരണാപത്രത്തിന്റെ ആദ്യഘട്ടത്തിൽ എട്ടാം ക്ലാസ് മുതൽ യു എ യിലെ വിദ്യാർത്ഥികൾക്ക് മികച്ച ഫൌണ്ടേഷൻ ക്ലാസുകൾ സീനിയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സ്കൂൾ പഠനത്തോടൊപ്പം മെഡിക്കൽ&comma; എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനം സമന്വയിപ്പിച്ചുള്ള ഹോം സ്കൂൾ വിദ്യാഭ്യാസ പദ്ധതി&comma; കൂടാതെ സിവിൽ സർവീസ് &amp&semi; സി എ ഫൌണ്ടേഷൻ പരിശീലനം എന്നിവയും നടപ്പിലാക്കും&period; റെഗുലർ&comma; റിപ്പീറ്റർ വിഭാഗങ്ങളിലായി പ്രവേശന പരീക്ഷാ പരിശീലനം ലഭ്യമാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിന് ആവശ്യമായ മത്സരപരീക്ഷാ ശേഷി വികസിപ്പിക്കുന്നതിനും ഈ സംയോജിത പഠനരീതി സഹായകമാകും&period;പരമ്പരാഗത ക്ലാസ് മുറി പഠനത്തിനപ്പുറം വിദ്യാർത്ഥികളുടെ വ്യക്തിഗത കഴിവുകൾ&comma; വിമർശനാത്മക ചിന്ത&comma; പ്രശ്നപരിഹാര ശേഷി&comma; ആശയവിനിമയ മികവ്&comma; ഉന്നതപഠനത്തിനും തൊഴിൽ മേഖലയ്ക്കും ആവശ്യമായ നൈപുണികൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള നൂതന പഠനരീതികൾക്കും സഹകരണം പ്രാധാന്യം നൽകും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇരു സ്ഥാപനങ്ങളും സംയുക്തമായി തീരുമാനിക്കുന്ന മറ്റ് വിദ്യാഭ്യാസ പരിപാടികൾ&comma; അക്കാദമിക സംരംഭങ്ങൾ&comma; നൈപുണ്യ വികസന പദ്ധതികൾ എന്നിവയും ഭാവിയിൽ നടപ്പിലാക്കും&period;കേരളത്തിലെ അധ്യാപന-അക്കാദമിക മികവിനെ യു&period;എ&period;ഇയിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ പ്രവാസി മലയാളി വിദ്യാർത്ഥികൾക്ക് കൂടുതൽ മികച്ചതും പ്രാപ്യവുമായ വിദ്യാഭ്യാസ അവസരങ്ങൾ ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിദ്യാഭ്യാസ രംഗത്തെ അനുഭവങ്ങളും വിഭവങ്ങളും പങ്കുവെച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഇന്ത്യയും യു&period;എ&period;ഇയും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ ധാരണാപത്രം പുതിയ സാധ്യതകൾ തുറക്കുമെന്ന് ബന്ധപ്പെട്ടവർ അഭിപ്രായപ്പെട്ടു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

15 minutes ago

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ്…

22 minutes ago

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 12 തോക്കുകൾ പിടികൂടി,രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ…

27 minutes ago

എച്ച്.വി.എ.സി.ആർ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

എടപ്പാൾ | എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ കേരളയുടെ മലപ്പുറം ജില്ലാ സമ്മേളനം എടപ്പാൾ അയിലക്കാട് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്…

33 minutes ago

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

14 hours ago

ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം മത്സരം: ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് വീണ്ടും ചാമ്പ്യൻഷിപ്പ്; വിദ്യാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണം

ചങ്ങരംകുളം | ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം സ്കൂൾതല മത്സരത്തിൽ വീണ്ടും ചാമ്പ്യൻമാരായ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ്…

14 hours ago