തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി&period; അഡ്വ&period; വി&period;എസ്&period; ജോയ് എം&period; എൽ&period; എയും&comma;ഡോ&period; സി&period;പി&period; ബാവ ഹാജിയും വോട്ട് അഭ്യർത്ഥിച്ച് കോളനിയിലെത്തിയപ്പോൾ പ്രദേശവാസികൾ ഉന്നയിച്ച പ്രധാന പരാതിക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്&period;&ZeroWidthSpace;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോളനിയിലെ നിലവിലുണ്ടായിരുന്ന കുടിവെള്ള പദ്ധതിയുടെ ടാങ്ക് ചോർന്നൊലിച്ചും വീടുകളിലേക്കുള്ള പൈപ്പ് കണക്ഷനുകൾ തകരാറിലായും പദ്ധതി പൂർണ്ണമായും മുടങ്ങിക്കിടക്കുകയായിരുന്നു&period; രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന പ്രദേശവാസികൾ തങ്ങളുടെ ദുരിതം നേതാക്കൾക്ക് മുന്നിൽ അവതരിപ്പിക്കുകയും പദ്ധതി പുനഃസ്ഥാപിച്ചു നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> തുടർന്ന് അഡ്വ&period; വി&period;എസ്&period; ജോയിയും ഡോ&period; സി&period;പി&period; ബാവ ഹാജിയും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സി&period;പി&period; അലവി ഹാജി ട്രസ്റ്റിന്റെയും&period; ബാവഹജിയുടെ മക്കളായ സമീറ സി&period; പി&comma; ഡോ&period; നിസ്മത്ത്&comma; മുനീറ സി&period; പി എന്നിവരുടെയും നേതൃത്വത്തിൽ പദ്ധതിയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കുകയായിരുന്നു&period;&ZeroWidthSpace;നവീകരിച്ച കുടിവെള്ള പദ്ധതിയുടെ പുനർസമർപ്പണവും ഉദ്ഘാടനവും ഇന്ന് ഡോ&period; സി&period;പി&period; ബാവ ഹാജി നിർവഹിച്ചു&period; തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാക്ക് പ്രവൃത്തിപഥത്തിൽ എത്തിച്ചതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിനാണ് അറുതിയായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വി&period; കെ&period; എ മജീദ് അധ്യക്ഷനായി സി&period; രവീന്ദ്രൻ&comma; ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ബുഷറ ജലീൽ&comma;ഡോ&period;നിസ്മത്ത് സി&period; പി&comma;വാർഡ് മെമ്പർ മിനി ടി&period; വി&comma;റഫീഖ് പിലാക്കൽ&comma; സി&period; വി രാമാനുണ്ണി&comma; കെ&period; വി ബാവ&comma; അയ്യുബ് ആലുക്കൽ&comma; ഇസ്മായിൽ&comma; അബ്ദുട്ടി തലമുണ്ട എന്നിവർ സംസാരിച്ചു ചടങ്ങിൽ പ്രദേശവാസികളും സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

11 minutes ago

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ്…

22 minutes ago

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 12 തോക്കുകൾ പിടികൂടി,രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ…

27 minutes ago

എച്ച്.വി.എ.സി.ആർ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

എടപ്പാൾ | എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ കേരളയുടെ മലപ്പുറം ജില്ലാ സമ്മേളനം എടപ്പാൾ അയിലക്കാട് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്…

32 minutes ago

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

14 hours ago

ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം മത്സരം: ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് വീണ്ടും ചാമ്പ്യൻഷിപ്പ്; വിദ്യാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണം

ചങ്ങരംകുളം | ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം സ്കൂൾതല മത്സരത്തിൽ വീണ്ടും ചാമ്പ്യൻമാരായ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ്…

14 hours ago