EDAPPAL
കർഷക സംഘം പ്രതിഷേധ പ്രകടനം നടത്തി.
എടപ്പാൾ : ഇന്ത്യക്കെതിരെ അമേരിക്ക അന്യായമായി ചുമത്തിയ ചുങ്കം തീരുവ പിൻവലിക്കുക മൗനം പാലിക്കുന്ന കേന്ദ്രസർക്കാരിനെതിരെ കർഷക സംഘം എടപ്പാൾ ഏരിയ കമ്മിറ്റിയുടെയും സംയുക്ത സമരസമിതിയുടെയും നേതൃത്വത്തിൽ എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി.