EDAPPAL

കൃഷ്ണപിള്ള ദിനമാചരിച്ചു

എടപ്പാൾ : കൃഷ്ണപിള്ള ദിനത്തോടനുബന്ധിച്ച് സി പി ഐ എടപ്പാൾ ലോക്കൽ കമ്മറ്റി അരാഷ്ട്രീയതയും പൊതു ബോധവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സി പി ഐ തവനൂർ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം ഉദ്ഘാടനം ചെയ്തു എടപ്പാൾ ലോക്കൽ സെക്രട്ടറി പി പി മുസ്തഫ അധ്യക്ഷത വഹിച്ചു പി വി ബൈജു ടി ശ്രീകുമാർ കെ വി സുന്ദരൻ,സുരജ് ബാബു ,എ പി ആഷിക് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button