kaladi

വിജയോത്സവും ബോധവൽക്കരണക്ലാസും നടത്തി.

‘വിജയോത്സവം 2025’ ൻ്റെ ഭാഗമായി പോത്തനൂർ ഗവ.യു.പി സ്ക്കൂളിൽ LSS/USS വിജയികളെയും SSLC പരീക്ഷയിൽ മുഴുവൻ A+ നേടിയ പൂർവവിദ്യാർത്ഥികളെയും അനുമോദിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ ശ്രീ.പ്രമോദ് P P രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ഹംസTP, വാർഡ് മെമ്പർ ലെനിൻ,PTAപ്രസിഡണ്ട് അബ്ദുൾ സലാം , വൈസ് പ്രസിഡണ്ട് കബീർ, സിന്ധു v k, ജോസഫ് KS, പ്രജിഷ V, അഫ്രീൻ എന്നിവർ സംസാരിച്ചു. ചിത്ര, അനുപമ, ബാബു എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ: GUP സ്കൂൾ പോത്തനൂറിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ശ്രീ. PP പ്രമോദ് നടത്തിയ ബോധവല്കരണക്ലാസ്സ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button