EDAPPAL

കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടി സതീഷ് പി ടി

എടപ്പാൾ : ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായിരുന്ന കുറ്റിപ്പുറം സ്വദേശി സതീഷ് പി ടി ക്ക് പി എച്ച് ഡി. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസ വിഷയത്തിലാണ് പി എച്ച് ഡി നേടിയത്. കല്ലടത്തൂർ ഗോഖലെ ഗവ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനായ ഇദ്ദേ ഹം കാലിക്കറ്റ് യൂണിവേഴ്സിറ്റി എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റ് പ്രൊഫസർ ഡോ.ബിന്ദു സി എം ൻ്റെ കീഴിലായിരുന്നു ഗവേഷണം നടത്തിയത്. പരേതരായ ദാമോദരൻ – നാരായണി ദമ്പതികളുടെ മകനാണ്.
ഭാര്യ ഡോ. നിരഞ്ജന കെ. പി. കോഴിക്കോട് ഫാറൂക്ക് ട്രെയിനിങ്ങ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്. മക്കൾ: ഹരിനന്ദൻ, ഹീരനന്ദ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button