EDAPPALLocal news

മത്സ്യ കൃഷി വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പും മലപ്പുറം ജില്ല സുഭിക്ഷ കേരളം മത്സ്യ കൃഷി പദ്ധതി പ്രകാരം പൊറൂക്കരയിൽ തുടക്കം കുറിച്ച ആൽബിനോസ് മൽസ്യ കൃഷി സംരംഭത്തിന്റെ വിളവെടുപ്പ് ഉദ്ഘാടനം എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സുബൈദ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ആദ്യവിൽപന കെ.വേലായുധൻ ഏറ്റുവാങ്ങി. വാർഡ് മെമ്പർ ക്ഷമ റഫീഖ്,
ഫിഷറീസ് പ്രൊമോട്ടർ ശിൽപ . പി.എൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.പി. വാസുദേവൻ, KP സാവിത്രി ടീച്ചർ, പി.പി വിജയൻ, സുധീർ , സുമേഷ് ഐശ്വര്യ, റഫീഖ്, മുഹമ്മദ്, സാന്ദ്ര എന്നിവർ സംസാരിച്ചു. ഷെബീബ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button