CHANGARAMKULAMLocal news

നന്നംമുക്ക് പഞ്ചായത്തിലെ കോൺഗ്രസ് മെമ്പർമാർ പഞ്ചായത്തിന് മുന്നിൽ നിൽപ്പ് സമരം നടത്തി

ചങ്ങരംകുളം:പെട്രോൾ ഡീസൽ വിലയും കെട്ടിട നികുതിയും കെട്ടിട നിർമ്മാണ പെർമിറ്റ് ചാർജ്ജും വർദ്ധിപ്പിച്ച സർക്കാർ നടപടികൾക്കെതിരെയും പെൻഷൻ ലഭിക്കുന്ന കാലയളവ് നീളുന്നതിനെതിരെയും നന്നംമുക്ക് പഞ്ചായത്തിലെ കോൺഗ്രസ് മെമ്പർമാർ പഞ്ചായത്തിന് മുന്നിൽ നിൽപ്പ് സമരം നടത്തി.മെമ്പർമാരായ മുസ്തഫ ചാലുപറമ്പിൽ നൗഷാദ് വികെഎം, ഫയാസ് ചേലക്കടവ്,രാഗി രമേഷ് ,ചാന്ദിനി രവീന്ദ്രൻ തുടങ്ങിയ മെമ്പർമാരാണ് പ്രതിഷേധം സംഘടിപ്പിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button