THAVANUR

105 ആം പിറന്നാൾ ആഘോഷം വിപുലമായ പരിപാടികളോട് ആഘോഷിച്ചു.

തവനൂർ : കുഞ്ഞാനയിൽ ദേവി ക്ഷേത്രം സെക്രട്ടറി ശശികുമാറിന്റെ അമ്മയുടെ 105 ആം പിറന്നാൾ ആഘോഷം വിപുലമായ പരിപാടികളോട് ആഘോഷിച്ചു. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി പിഎം മനോജ്‌ എമ്പ്രാന്തിരി 105 വയസ്സ് പൂർത്തീകരിക്കുന്ന പുല്ലാര ശരദാമ്മയെ പൊന്നാട അണിയിച്ചു. മഹാ ഗണപതി ഹോമം മഹാ മൃതുഞ്ചയ ഹോമം കനകാംഭിഷേകം എന്നിവ നടത്തി. പൂജകൾക്ക് തന്ത്രി മുഖ്യൻ kt നാരായണൻ നമ്പൂതിരി പിഎം മനോജ്‌ എംബ്രാന്തിരി എളേടം കൃഷ്ണൻ നമ്പൂതിരി എന്നിവർ കർമികത്വവും വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button