EDAPPALLocal news

കർഷകർക്ക് കൈത്താങ്ങായി കപ്പ ചലഞ്ചുമായി എരുവപ്ര 18-ാം വാർഡ് കോൺഗ്രസ് കമ്മറ്റി

എടപ്പാൾ: പരിസ്ഥിതി ദിനത്തിൽ കപ്പ കർഷകർക്ക് ആശ്വാസമായി കോൺഗ്രസ് കമ്മറ്റി . കാലാവസ്ഥ ചതിച്ചതിനാൽ ദുരിതം പേറിയ കപ്പ കർഷകർക്ക് ആശ്വാസമായി രണ്ടായിരം കിലൊ കപ്പ പണം കൊടുത്ത് വാങ്ങി വട്ടംകുളം പഞ്ചായത്ത് 18-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയാണ് വാർഡിലെ മുഴുവൻ വീടുകളിലും സൗജന്യമായി കപ്പ എത്തിച്ചത്. കോവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായ ജനത്തിന് കൈത്താങ്ങായി കപ്പ വിതരണം .. വട്ടംകുളം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം എ. നജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ ഇ.എം.ഷൗക്കത്തലി ആധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എ.വി.ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു:

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button