BREAKING NEWSLATEST NEWSPONNANIPUBLIC INFORMATIONUPDATES

പവർ കട്ടിനെതിരെ എസ്ഡിപിഐ പൊന്നാനിയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.

പൊന്നാനി: പവർ കട്ട്സതീശൻ കേരളത്തെ നയിക്കുന്നത്19-ാം നൂറ്റാണ്ടിലേക്കോ..?പൊന്നാനി എസ്ഡിപിഐ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ചൂട്ടു കത്തിച്ചു പ്രതിഷേധിച്ചുദിവസവും കള്ളം മാത്രം പടച്ചുവിടുന്ന കേരള മുഖ്യൻ വെറും തള്ളൽ മാത്രമായി മാറുന്നുകേരളം ഭരിക്കാൻ പോലും അറിയാത്ത സ്ഥിതിയിലേക്ക് യുഡിഎഫ് സർക്കാർ മാറിയ അവസ്ഥയിൽ രാജിവച്ച് മാതൃക കാണിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാരിൻറെ ജനദ്രോഹ നടപടികൾക്കെതിരെ തുടർന്നും ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് മുൻസിപ്പൽപ്രസിഡണ്ട് സക്കീർ പി പി പറഞ്ഞു.പ്രതിഷേധത്തിന് SDPI സെക്രട്ടറി ജമാലുദ്ദീൻ, മണ്ഡലം ട്രഷറർ കുഞ്ഞബാവ മാസ്റ്റർ, ഫൈസൽ ഈശ്വരമംഗലം, സത്താർ ശരീഫ് ദുൽഖർ എന്നിവർ നേതൃത്വം നൽകി. മുൻസിപ്പൽ ട്രഷറർ ഫൈസൽ ബിസ്മി നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button