CHANGARAMKULAM

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം 26ന്

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ഏപ്രില്‍ 26ന് നടക്കും. പ്രതിഷ്ഠദിനത്തോടനുബന്ധിച്ച് 26ന്വൈകീട്ട് 6 മണി മുതൽ ചങ്ങരംകുളം സിറ്റി ഗ്രൗണ്ട് പരിസരത്ത് മാതൃസമിതി യുടെ ആഭി മുഖ്യത്തിൽ കാവിലമ്മ എറവക്കാട്, സമന്വയാ വാവനൂർ,വിഷ്ണുമായ ഒതളൂർ, വരാഹ ചിറയൻകാട്,വിശ്വമിത്ര കാടമ്പുഴ,ധ്വനിതരംഗം പഴഞ്ഞി എന്നീ ടീമുകൾ അവതരിപ്പിക്കുന്ന വീരനാട്യം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടാതെ മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button