മൂക്കുതല

PCNGHSS മൂക്കുതല സ്ക്കൂളിലെ വിദ്യാർത്ഥികളായ തുഷാരയും നിതാഷിനെയും കായിക അധ്യാപകർ താരങ്ങളെ അനുഗമിച്ചു

PCNGHSS മൂക്കുതല സ്ക്കൂളിലെ വിദ്യാർത്ഥികളായ തുഷാരയും നിതാഷും തിരുവനന്തപുരത്ത് നടക്കുന്ന കേരള സ്റ്റേറ്റ് ലെവൽ ഡിസ്‌കസ് ത്രോ മത്സരത്തിൽ
SILVER MEDAL കരസ്ഥമാക്കി അഭിമാനമായി
നിതാഷ്
സംസ്ഥാന ജൂനിയർ മീറ്റിൽ ജൂനിയർ ഗേൾസിന്റെ ഡിസ്കസ് ത്രോ മൽസരത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി അഭിമാനമായി നമ്മുടെ തുഷാര
സ്കൂളിൻറെ കായിക അധ്യാപകരായ ആഘോഷ് കുമാർ എന്നിവർ താരങ്ങളെ അനുഗമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Back to top button