Categories: KERALA

NIRF Ranking 2023| ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക; കേരളത്തിന് പ്രാതിനിധ്യമില്ല

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-6&period;jpg" alt&equals;"" class&equals;"wp-image-40062"&sol;><figcaption>രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് &lpar;NIRF&rpar;&period; ഇന്ന് വിദ്യാഭ്യാസ വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് ആണ് NIRF റാങ്കിംഗ് 2023 പുറത്തിറക്കിയത്&period; പട്ടിക സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും NIRF- ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ nirfindia&period;org- ൽ ഇപ്പോൾ ലഭ്യമാണ്&period; നിലവിൽ പുറത്തിറക്കിയിരിക്കുന്ന പട്ടികയിൽ നാല് വിഭാഗങ്ങളാണ് ഉൾപ്പെടുന്നത്&period; ഇതിൽ ഇന്ത്യയിലെ മൊത്തം കോളേജുകൾ&comma; സർവകലാശാലകൾ&comma; ഗവേഷണ സ്ഥാപനങ്ങൾ &comma; വിഷയങ്ങൾ എന്നിങ്ങനെയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്&period; എഞ്ചിനീയറിംഗ്&comma; മാനേജ്‌മെന്റ്&comma; ഫാർമസി&comma; നിയമം&comma; മെഡിക്കൽ&comma; ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ്&comma; ഡെന്റൽ&comma; കൃഷിയും അനുബന്ധ മേഖലകളും തുടങ്ങിയ വിഷയങ്ങളിലാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്&period;<br>കഴിഞ്ഞ വർഷത്തിന് സമാനമായി ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് &lpar;ഐഐഎസ്‌സി&rpar; ആണ് 2023 ലെ NIRF &lpar;എൻഐആർഎഫ് &rpar; റാങ്കിംഗിൽ സർവകലാശാലകളിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് &period; കൂടാതെ ജെഎൻയുവും ജാമിയ മിലിയ ഇസ്ലാമിയയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട് &period; അതേസമയം ഐഐഎസ്‌സി ബാംഗ്ലൂരിനെ മൊത്തം വിഭാഗത്തിൽ രണ്ടാമത്തെ ഏറ്റവും മികച്ച സ്ഥാപനമായാണ് അംഗീകരിച്ചിരിക്കുന്നത്&period; കൂടാതെ കഴിഞ്ഞവർഷം ഒന്നാംസ്ഥാനത്തെത്തിയ ഐഐടി മദ്രാസ് തന്നെ ആണ് ഈ വർഷവും എൻജിനീയറിങ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്&period;<br>ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും തീരുമാനങ്ങൾ എടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുക എന്നതാണ് NIRF ന്റെ പ്രധാന ലക്ഷ്യമെന്ന് NBA &lpar;നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ&rpar; സെക്രട്ടറി അനിൽ കുമാർ വ്യക്തമാക്കി&period; 2016-ൽ ആണ് NIRF റാങ്കിംഗ് ആരംഭിച്ചത്&period; അന്ന് 3&comma;500 സ്ഥാപനങ്ങൾ ആണ് റാങ്കിങ്ങിൽ പങ്കെടുത്തത്&period; എന്നാൽ ഈ വർഷം 8&comma;686 സ്ഥാപനങ്ങൾ റാങ്കിംഗിൽ പങ്കെടുത്തിരുന്നു&period; അതേസമയം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഇനി നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമാകും എന്ന് എൻ‌ബി‌എ ചെയർമാൻ അനിൽ സഹസ്രബുദ്ധെ പറഞ്ഞു&period; കൂടാതെ അടുത്ത ഏതാനും വർഷങ്ങളിൽ NIRF റാങ്കിംഗിലെ പങ്കാളിത്തം 8&comma;600 ൽ നിന്ന് 15&comma;000 ആയി ഉയർത്താൻ കൂടുതൽ പിന്തുണ ആവശ്യമാണെന്ന് ഇന്ത്യാ ഗവൺമെന്റിന്റെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് മൂർത്തി ചൂണ്ടിക്കാട്ടി&period; അന്താരാഷ്ട്ര റാങ്കിംഗ് മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു&period; കൂടാതെ ആഗോള റാങ്കിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ എൻ‌ഐ‌ആർ‌എഫിന്റെ പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു<br>ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഇൻസ്റ്റിറ്റ്യൂട്ടുകളും മറ്റെല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള മികച്ച 5 സ്ഥാപനങ്ങളും ഏതൊക്കെയാണെന്ന് നോക്കാം<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പഞ്ചായത്ത് വകുപ്പിനെ കുറിച്ചറിയാൻ മൂക്കുതല സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീമിലെ വിദ്യാർത്ഥികൾ നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെത്തി

ചങ്ങരംകുളം : PCNGHSS മൂക്കുതല സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിലെ കുട്ടികൾ നന്നംമുക്ക് പഞ്ചായത്ത് സന്ദർശിച്ചു.പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ…

9 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കാതെ പിന്മാറില്ല: എസ്‌ഐആർ പ്രതിഷേധം ശക്തമാക്കാൻ സിജെപി നേതാക്കൾ

ന്യൂഡൽഹി: എസ്‌ഐആറുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കോക്രോച്ച്…

9 hours ago

എസ്.ഐ.ആറിന്റെ മറവിൽ പൗരത്വം നിഷേധിക്കരുത്

കുമ്പിടി: എസ്.ഐ.ആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടികളുടെ മറവിൽ അർഹരായ പൗരന്മാർക്ക് പൗരത്വാവകാശങ്ങളും വോട്ടവകാശവും നിഷേധിക്കരുതെന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് തൃത്താല…

9 hours ago

മാറ്റിവെച്ചത് ഒരു ചായ, തുണയായത് ഒരു ശസ്ത്രക്രിയയ്ക്ക്; കൈയടി നേടി മലബാർ ഡെന്റൽ കോളേജിന്റെ ‘സ്കിപ്പ് എ ടീ’

എടപ്പാൾ: നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയൊരു സന്തോഷം മാറ്റിവെച്ചാൽ അത് മറ്റൊരാളുടെ ജീവിതത്തിൽ വലിയൊരു വെളിച്ചമാകും എന്ന് തെളിയിക്കുകയാണ് എടപ്പാൾ…

11 hours ago

തവനൂർ റെയ്ഞ്ച് മുസാബഖ: ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഉജ്ജ്വല വിജയം

തവനൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം.) തവനൂർ റെയ്ഞ്ച് ആർട്സ് ഫെസ്റ്റ് (മുസാബഖ) മത്സരങ്ങളിൽ മികച്ച വിജയവുമായി ഐഡിയൽ…

11 hours ago

കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സ് ‘സർഗ്ഗമേള’ ഒക്ടോബർ 25-ന് എടക്കുളത്ത് നടക്കും

കുറ്റിപ്പുറം: കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സർഗ്ഗമേള' 2026 ഒക്ടോബർ 25 ഞായറാഴ്ച എടക്കുളം സലഫി…

11 hours ago