കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സ് ‘സർഗ്ഗമേള’ ഒക്ടോബർ 25-ന് എടക്കുളത്ത് നടക്കും

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; കെ&period;എൻ&period;എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന &&num;8216&semi;സർഗ്ഗമേള&&num;8217&semi; 2026 ഒക്ടോബർ 25 ഞായറാഴ്ച എടക്കുളം സലഫി മദ്രസയിൽ വെച്ച് നടക്കും&period; കുറ്റിപ്പുറം&comma; തിരുനാവായ&comma; എടക്കുളം&comma; വളാഞ്ചേരി&comma; കാവുംപുറം&comma; ഇരുമ്പിളിയം&comma; ചെല്ലൂർ&comma; കളക്കാട്&comma; വലിയകുന്ന് മേഖലകളിലെ മദ്രസകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ മത്സരത്തിൽ പങ്കാളികളാകും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യൂണിറ്റ് തല മത്സരങ്ങൾക്ക് ശേഷമാണ് മണ്ഡലം സർഗ്ഗമേള സംഘടിപ്പിക്കുന്നത്&period;കിഡ്സ്&comma; ചിൽഡ്രൻ&comma; സബ് ജൂനിയർ&comma; ജൂനിയർ&comma; സീനിയർ എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്&period;വ്യക്തിഗത ഇനങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്ക് ട്രോഫികളും ഓവറോൾ ട്രോഫികളും സമ്മാനമായി നൽകും&period;ഞായറാഴ്ച രാവിലെ 9&colon;30-ന് ആരംഭിക്കുന്ന പരിപാടി തിരുനാവായ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ&period;പി&period; ഷെരീഫാബി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും&period; മദ്രസ കോംപ്ലക്സ് ചെയർമാൻ അബ്ദുറഹിമാൻ അൻസാരി അധ്യക്ഷത വഹിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> മണ്ഡലം കെ&period;എൻ&period;എം പ്രസിഡന്റ് അബ്ദുൽ കരീം സൂറത്ത് മുഖ്യപ്രഭാഷണം നടത്തും&period;പ്രോഗ്രാം ചെയർമാൻ ഇ&period;പി&period;എ&period; ലത്തീഫ് മാസ്റ്റർ സ്വാഗതം പറയും&period; മണ്ഡലം സെക്രട്ടറി അബ്ദു നാസർ പി&period;കെ&period;&comma; ഐ&period;എസ്&period;എം മണ്ഡലം പ്രസിഡന്റ് ഡോ&period; അബ്ദുൽ ഫൈസൽ&comma; തുമ്പിൽ ഹംസഹാജി&comma; എം&period;എസ്&period;എം സെക്രട്ടറി അൻസബ് കുറ്റിപ്പുറം&comma; സി&period;പി&period; നജ്മുദ്ദീൻ&comma; തുമ്പിൽ സലാം മാസ്റ്റർ എന്നിവർ പ്രസംഗിക്കും&period;വൈകുന്നേരം 4&colon;30-ന് നടക്കുന്ന സമാപന സമ്മേളനം തിരുനാവായ ഗ്രാമപഞ്ചായത്ത് മെമ്പർ റസീന വെള്ളാടത്ത് ഉദ്ഘാടനം ചെയ്യും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മൊയ്തു മാസ്റ്റർ സമ്മാനദാനം നിർവ്വഹിക്കും&period; മദ്രസ കോംപ്ലക്സ് വൈസ് പ്രസിഡന്റ് ഫൈസൽ ബാബു സലഫി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി സൽമാൻ അൻസാരി സ്വാഗതം ആശംസിക്കും&period;ചടങ്ങിൽ ഉസ്മാൻ മാസ്റ്റർ&comma; മുഹമ്മദലി മൂളക്കൽ&comma; സാദിഖ് അലി അൻസാരി&comma; സീനത്ത് ടീച്ചർ&comma; ഷഹീറ ഇരുമ്പിളിയം&comma; മുഹമ്മദ് ഷാഫി എടക്കുളം&comma; മുഹമ്മദ് മൗലവി എന്നിവർ ആശംസകൾ നേരും&period;വാർത്താസമ്മേളനത്തിൽ അബ്ദുൽ കരീം സൂറത്ത്&comma; മുഹമ്മദലി മൂളക്കൽ&comma; ഫൈസൽ ബാബു സലഫി&comma; ഇ&period;പി&period;എ&period; ലത്തീഫ് മാസ്റ്റർ&comma; സൽമാൻ അൻസാരി എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മാറ്റിവെച്ചത് ഒരു ചായ, തുണയായത് ഒരു ശസ്ത്രക്രിയയ്ക്ക്; കൈയടി നേടി മലബാർ ഡെന്റൽ കോളേജിന്റെ ‘സ്കിപ്പ് എ ടീ’

എടപ്പാൾ: നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയൊരു സന്തോഷം മാറ്റിവെച്ചാൽ അത് മറ്റൊരാളുടെ ജീവിതത്തിൽ വലിയൊരു വെളിച്ചമാകും എന്ന് തെളിയിക്കുകയാണ് എടപ്പാൾ…

14 minutes ago

തവനൂർ റെയ്ഞ്ച് മുസാബഖ: ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഉജ്ജ്വല വിജയം

തവനൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം.) തവനൂർ റെയ്ഞ്ച് ആർട്സ് ഫെസ്റ്റ് (മുസാബഖ) മത്സരങ്ങളിൽ മികച്ച വിജയവുമായി ഐഡിയൽ…

17 minutes ago

പൊന്നാനി കണ്ട കുറുമ്പക്കാവ് ശബരിമല ഇടത്താവളത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കെ പി നൗഷാദലി എംഎൽഎ

ശബരിമല ഇടത്താവളം 2026-27 സ്വാഗതസംഘം കമ്മറ്റി കണ്ട കുറുമ്പക്കാവ് മണ്ഡപത്തിൽ ചേർന്നു.പൊന്നാനി: അയ്യപ്പ ഭക്തന്മാർക്കുള്ള ശബരിമല ഇടത്താവളം കണ്ടകുറുമ്പക്കാവ് ക്ഷേത്ര…

30 minutes ago

യുപിഐ ഇടപാട് പരാജയപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കും; പ്രതിദിനം 100 രൂപ നഷ്ടപരിഹാരം

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകൾ ചെയ്യുന്നത് പരാജയപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കും. യുപിഐ ഇടപാട് പരാജയപ്പെടുകയാണെങ്കിൽ നഷ്ടപ്പെടുന്ന തുക തിരികെ ലഭിക്കാന്‍ വൈകുന്ന…

5 hours ago

മലബാർ ഗോൾഡിന്‍റെ ആഭരണ ബോക്സ്; നിർമാണ കേന്ദ്രത്തിൽ തീപിടിത്തം: വൻ നാശനഷ്ടം

കോഴിക്കോട്: മലബാർ ഗോൾഡിന്‍റെ ആഭരണ ബോക്സ്സ് നിർമാണ കേന്ദ്രത്തിന് തീപിടിച്ചു. കോഴിക്കോട് ഉള്ളിയേരിയിലുള്ള ആഭരണ ബോക്സ് മോഡൽ നിർമിക്കുന്ന സ്ഥാപനത്തിലാണ്…

5 hours ago

യു.പി. അധ്യാപകർക്കായി ‘റിവൈവ് – നവജീവനം’ പരിശീലനത്തിന് കഴുത്തല്ലൂർ NIAUP സ്കൂളിൽ തുടക്കമായി.

​കുറ്റിപ്പുറം: സമഗ്ര ശിക്ഷാ കേരളം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ യു.പി. വിഭാഗം അധ്യാപകർക്കായി സംഘടിപ്പിക്കുന്ന 'റിവൈവ്…

6 hours ago