Naduvattum
-
സ്റ്റാഫിനെ ആവശ്യമുണ്ട്
എടപ്പാൾ നടുവട്ടത്ത് പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് സപ്ലൈ സ്റ്റാഫിനെ ആവശ്യമുണ്ട്🧑🍳. ഫോൺ :📲+918943807798ലൊക്കേഷൻ:എടപ്പാൾ,നടുവട്ടം admin@edappalnews.com
Read More » -
Dintukul Chicken Biriyani
Two Days Special Offer 22/05/2025 to 23/05/2025 full വെറും 80 രൂപ മാത്രംമനസ്സറിഞ്ഞു വയറു നിറയ്ക്കാം9567857077Naduvattam , Edappal admin@edappalnews.com
Read More » -
അസ്ഥിരോഗ നിർണ്ണയ / സർജറി ക്യാമ്പ് മെയ് 25ന് നടുവട്ടം വെച്ച് നടക്കും
ഗെറ്റ്വെൽ ഹോസ്പിറ്റൽ നടുവട്ടവും പെരിന്തൽമണ്ണ എം .ഇ. എസ് മെഡിക്കൽ കോളേജും സംയുകതമായി സംഘടിപ്പിക്കുന്നഅസ്ഥിരോഗ നിർണ്ണയ / സർജറി ക്യാമ്പ് മെയ് 25 ഞായറാഴ്ച 9.00 AM…
Read More » -
നടുവട്ടം പിലാക്കൽ പള്ളിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം.
എടപ്പാൾ | നടുവട്ടം പിലാക്കൽ പള്ളിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. എടപ്പാൾ ഭാഗത്ത് നിന്ന് വന്ന കാറും പ്രദേശത്തെ കുടുംബം സഞ്ചരിച്ച കാറുമാണ് ഇടിച്ചത്.അപകടത്തിൽ ആർക്കും…
Read More » -
നടുവട്ടം കമ്പനിപടിയിൽതാമസിക്കുന്ന വടക്കേകരഅബൂബക്കർ (80) നിര്യാതനായി.
എടപ്പാൾ | നടുവട്ടം കമ്പനിപടിയിൽതാമസിക്കുന്ന വടക്കേകരഅബൂബക്കർ (80) നിര്യാതനായി.ഭാര്യ :നബിസമക്കൾകബീർ( മർവ്വചിക്കൻസ്റ്റാൾനടുവട്ടം)റംല . താഹിറ.ബുഷറമരുമക്കൾഷാഹുൽഹമീദ്. ജമാൽതെസ്ലി കബീർജനാസ നിസ്ക്കാരംഇന്ന് വൈകീട്ട് 5.30 ന്പിലാക്കൽ ജുമുഅത്ത്പള്ളിയിൽ admin@edappalnews.com
Read More » -
അസ്ഥിരോഗ നിർണ്ണയ / സർജറി ക്യാമ്പ് മെയ് 25ന് എടപ്പാളിൽ വെച്ച് നടക്കും
ഗെറ്റ്വെൽ ഹോസ്പിറ്റൽ നടുവട്ടവും പെരിന്തൽമണ്ണ എം .ഇ. എസ് മെഡിക്കൽ കോളേജും സംയുകതമായി സംഘടിപ്പിക്കുന്നഅസ്ഥിരോഗ നിർണ്ണയ / സർജറി ക്യാമ്പ് മെയ് 25 ഞായറാഴ്ച 9.00 AM…
Read More » -
നടുവട്ടം മേഖലയിലെ ഓട്ടോതൊഴിലാകൾക്ക് പൊരുന്നാൾ കിറ്റ് വിതരണം ചെയ്തു.
നടുവട്ടം മേഖല ശിഹാബ് തങ്ങൾ റിലീഫ് സെല്ലും സ്വതന്ത്രത്വഴിലാളി യൂണിയൻ മോട്ടോർ(എസ് ടി യു ) ചേർന്ന് നടുവട്ടം മേഖലയിലെ ഓട്ടോതൊഴിലാകൾക്ക് പൊരുന്നാൾ കിറ്റ് വിതരണം ചെയ്തു.ഓട്ടോ…
Read More » -
ഒബ്റ്റോമെട്രി ദിനത്തിൽ റാലിയും സൗജന്യ കണ്ണുപരിശോധനയും സംഘടിപ്പിച്ചു
എടപ്പാൾ :-ലോക ഒബ്റ്റോമെട്രി ദിനത്തിൽ നടുവട്ടം മെഡികോളേജിൻ്റെ നേതൃത്വത്തിൽ സൗജന്യ കണ്ണുപരിശോധന ക്യാമ്പ് നടത്തി. കണ്ണും ലഹരിയും എന്ന തലകെട്ടിൽ വിദ്യാത്ഥികളുടെ നേതൃത്വത്തിൽറാലിയും ബോധവൽക്കരണവും നടത്തി. നടുവട്ടം…
Read More » -
സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
എടപ്പാൾ : വിദ്യാർത്ഥിത്വം, സഹവർത്തിത്വം എന്നതിനപ്പുറം സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാൻ കൂടിയുള്ളതാണെന്ന ഓർമ്മപ്പെടുത്തലോടെ എടപ്പാൾ നടുവട്ടം നാഷണൽ ഐടിഐ യിൽ വിദ്യാർത്ഥികളും അധ്യാപകരുമായി 37 പേർ രക്തദാനം…
Read More »