EDAPPAL

വടക്കേപ്പാട്ട് ഭുവനേശ്വരി ക്ഷേത്രത്തിൽ പുന പ്രതിഷ്ഠദിനം ആഘോഷിച്ചു

എടപ്പാൾ | കോലളമ്പ് വടക്കേപ്പാട്ട് തറവാട്ടിലെ ഭുവനേശ്വരി ക്ഷേത്രത്തിൽ പുന പ്രതിഷ്ഠ ചടങ്ങുകൾ പിഎം മനോജ്‌ എമ്പ്രാന്തിരിയുടെ കാർമികത്വത്തിൽ നടന്നു. പരിഹാരക്രിയകൾ സർപ്പബലി സായുജ്യ പൂജ അഷ്ടദ്രവ്യ മഹാഗണപതി ഹോമം ഗുരുതി പുന പ്രതിഷ്ഠ എന്നിവയും നടന്നു. തൃണമുൾ കോൺഗ്രസ്‌ ദേശിയ ജനറൽ സെക്രട്ടറി ശിവദാസ് ഭായി കൽക്കത്ത നേതൃത്വവും നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button