Local newsPATTAMBI

പട്ടാമ്പിയിൽ വാഹനാപകടം ; മൂന്നുപേർക്ക് പരിക്ക്

പട്ടാമ്പി: പട്ടാമ്പി വള്ളൂർ രണ്ടാം മൈലിൽ ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ലോറി തൊട്ടടുത്ത വീടിന്റെ മതിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button