Categories: MALAPPURAM

80 ലക്ഷത്തിന്റെ കുഴൽപണ കവർച്ച: ആലപ്പുഴ സ്വദേശികളായ രണ്ടുപേർ കൂടി പിടിയിൽ.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;rayyan-travels&period;jpg" alt&equals;"" data-id&equals;"8438" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;rayyan-travels&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&sol;rayyan-travels&sol;" class&equals;"wp-image-8438"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; കോഡൂരിൽ വാഹനം തട്ടിക്കൊണ്ടു പോയി 80 ലക്ഷത്തിന്റെ കുഴൽപണം കവർന്ന സംഘത്തിലെ രണ്ടുപേർ കൂടി പിടിയിലായി&period; ആലപ്പുഴ മുതുകുളം സ്വദേശികളായ വെള്ളശ്ശേരി മ ണ്ണൽ വീട്ടിൽ അജി ജോൺസൺ &lpar;32&rpar;&comma; &&num;8216&semi;രമ്യഭവനം&&num;8217&semi; വീട്ടിൽ രഞ്ജിത്ത് &lpar;26&rpar; എന്നിവരെയാണ് മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃ ത്വത്തിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്&period; നവംബർ 26ന് നാല് വാഹനങ്ങളിലാ യി പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി<br>യാണ് കുഴൽപണം കടത്തുകയായിരുന്ന വാഹ നം തട്ടിക്കൊണ്ടുപോയി പണം കവർന്നത്&period; അജി ജോൺസൺ ആലപ്പുഴയിലെ വിവിധ സ്റ്റേഷനുക ളിലായി മൂന്ന് വധശ്രമമടക്കം 15ഓളം കേസുകളി ലെ പ്രതിയാണ്&period; ഇയാൾ അടുത്തിടെ ചില തമിഴ് പടങ്ങളിൽ അഭിനയിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു&period; രഞ്ജിത്തും വധശ്രമം&comma; വാഹനം മോഷണം ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്&period; തൃശൂർ ഒല്ലൂരിൽ ഒരുകോടി കവർന്ന സംഭവത്തി ൽ ജയിലിലായ പ്രതികളും വധശ്രമത്തിന് പിടിയി ലായ അജി ജോൺസണും ജയിലിൽ കിടക്കുന്ന സമയത്താണ് കവർച്ച ആസൂത്രണം ചെയ്തത്&period; അജി ജോൺസണിന്റെ നേതൃത്വത്തിൽ ആലപ്പുഴ യിൽനിന്നുള്ള അഞ്ചംഗ സംഘമാണ് എത്തിയത്&period;<br>സംഘത്തിൽ ഉൾപ്പെട്ട എറണാകുളം സ്വദേശി സതീഷ്&comma; മങ്കട ബിജേഷ്&comma; തിരൂരങ്ങാടിയിലെ നൗ ഷാദ്&comma; മുസ്തഫ എന്നിവരെ നേരത്തെ അറസ്റ്റ് ചെ യ്തിരുന്നു&period; കവർച്ചക്ക് നേതൃത്വം നൽകിയ സം ഘത്തലവൻ നിലമ്പൂർ സ്വദേശി സിറിൽ മാത്യു ഉ ൾപ്പെടെ മുഴുവൻ പ്രതികളെക്കുറിച്ചും വ്യക്തമാ യ സൂചന ലഭിച്ചിട്ടുണ്ട്&period; പിടിയിലായവരെ കസ്റ്റഡി യിൽ വാങ്ങും&period; എസ്&period;ഐ അമീറലി&comma; ഗിരീഷ് പി&period; സ ജീവ്&comma; പി&period; സലീം&comma; കെ&period; ദിനേശ്&comma; ആർ&period; ഷഹേഷ്&comma; സി&period; രജീഷ് ജസീർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എം.ടി.എം വിദ്യാർഥികളുടെ ‘കൈത്താങ്ങ്’; ഓണക്കിറ്റ് വിതരണത്തിന് തുടക്കമായി

വെളിയങ്കോട്: 'വിശപ്പില്ലാത്ത ഓണത്തിനായി ഒരു സ്നേഹക്കൂട്ടായ്മ' എന്ന ലക്ഷ്യത്തോടെ വെളിയങ്കോട് എം.ടി.എം കോളേജ് വിദ്യാർഥികൾ നടപ്പിലാക്കുന്ന 'കൈത്താങ്ങ്' പദ്ധതിയുടെ ഈ…

1 hour ago

ഊരിവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ…

1 hour ago

വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം

കോട്ടക്കൽ: വീട്ടിലെ പോർച്ചിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. കോട്ടക്കൽ ഈസ്റ്റ് വില്ലൂരിലാണ് സംഭവം.ഈസ്റ്റ് വില്ലൂരിലെ…

2 hours ago

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു

കോട്ടയം: വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു എന്ന് പരാതി. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാണ് പ്രതികാരം എന്നാണ്…

6 hours ago

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം: കല്ലുര്‍മ്മ തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലംകോട് സ്വദേശി പാറക്കല്‍ സുനില്‍കുമാറിന്റെ…

7 hours ago

വയോധികനെ കൊലപ്പെടുത്തിയത് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്; ആലപ്പുഴ എസ് പി

ആലപ്പുഴ കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. പതിമൂന്നുകാരിക്ക് 67-കാരനായ ശിവൻകുട്ടിയോട് നേരത്തെതന്നെ വൈരാഗ്യമുണ്ടായിരുന്നുവെന്നും കാമുകനോട് ഇതേപ്പറ്റി…

7 hours ago