വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം

&NewLine;<p class&equals;"wp-block-paragraph">കോട്ടക്കൽ&colon; വീട്ടിലെ പോർച്ചിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം&period; കോട്ടക്കൽ ഈസ്റ്റ് വില്ലൂരിലാണ് സംഭവം&period;ഈസ്റ്റ് വില്ലൂരിലെ പുന്നംപറമ്പ് റോഡിലെ നെടുമ്പള്ളി യൂസഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്കാണ് തീ പിടിച്ചത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അപകടത്തിൽ ഇലക്ട്രിക് സ്കൂട്ടർ പൂർണ്ണമായും സമീപത്ത് നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ ഭാഗികമായും കത്തിനശിച്ചു&period; കൂടെ വീടിനും നിസ്സാര കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്&period;ചാർജിങ്ങിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം&period; എന്നാൽ&comma; വിദഗ്ധരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പരിശോധനയ്ക്ക് ശേഷമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കി&period;വീടിന്റെ പോർച്ചിൽ വെച്ച് ചാർജ് ചെയ്യുന്നതിനിടെയാണ് അപകടം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> പൊട്ടിത്തെറിയുണ്ടാവുകയും തീ തൊട്ടടുത്തുണ്ടായിരുന്ന വാഹനങ്ങളിലേക്ക് പടരുകയുമായിരുന്നു&period; ശബ്ദവും പുകയും കണ്ട ഉടൻ നാട്ടുകാരും സമീപവാസികളും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചതിനാലാണ് തീ വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ വലിയ ദുരന്തം ഒഴിവായത്&period; സംഭവത്തിൽ ആളപായമോ പരിക്കുകളോ ഒന്നും ഉണ്ടായിട്ടില്ല&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഊരിവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ…

3 minutes ago

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു

കോട്ടയം: വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു എന്ന് പരാതി. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാണ് പ്രതികാരം എന്നാണ്…

5 hours ago

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം: കല്ലുര്‍മ്മ തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലംകോട് സ്വദേശി പാറക്കല്‍ സുനില്‍കുമാറിന്റെ…

5 hours ago

വയോധികനെ കൊലപ്പെടുത്തിയത് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്; ആലപ്പുഴ എസ് പി

ആലപ്പുഴ കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. പതിമൂന്നുകാരിക്ക് 67-കാരനായ ശിവൻകുട്ടിയോട് നേരത്തെതന്നെ വൈരാഗ്യമുണ്ടായിരുന്നുവെന്നും കാമുകനോട് ഇതേപ്പറ്റി…

5 hours ago

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയില്‍ വെറും 229 രൂപ; ഓണത്തിന് വീണ്ടും വിലകുറച്ച്‌ സര്‍ക്കാര്‍

ഓണം പ്രമാണിച്ച്‌ സപ്ലൈകോയില്‍ വെളിച്ചെണ്ണയുടെ വില വീണ്ടും 20 രൂപ കുറച്ചു. ലിറ്ററിന് 229 രൂപയ്ക്കാണ് ഇപ്പോള്‍ വെളിച്ചെണ്ണ വില്‍ക്കുന്നത്.…

9 hours ago

പൊന്നാനിയിൽ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന

പൊന്നാനി: നഗരസഭയിൽ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണം മുൻനിർത്തി പൊന്നാനി നഗരസഭയിലെ പൊതുജന…

9 hours ago