ഫുജൈറ വാഹനാപകടത്തില്‍ മരിച്ചവരില്‍ മൂന്ന് മലയാളികളും; മരിച്ചത് ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും

&NewLine;<p class&equals;"wp-block-paragraph">ദുബൈ&colon; യുഎഇയിലെ ഫുജൈറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ മൂന്ന് മലയാളികളും&period; മലപ്പുറം കുന്നുംപുറം കുണ്ടില്‍പ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനുമാണ് മരിച്ചത്&period; മുഹമ്മദ് അസ്മില്‍ &lpar;21&rpar;&comma; മിസ്‌à´¨ ജുബിന്‍ &lpar;21&rpar;&comma; മകന്‍ മുഹമ്മദ് ഫായിസ് &lpar;3&rpar; എന്നിവരാണ് മരിച്ചത്&period; ഫുജൈറയില്‍ ഇവാ കഫ്റ്റീരിയ നടത്തുകയാണ് സിദ്ദീഖ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഫുജൈറ കോടതിക്ക് മുന്നില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്&period; നിര്‍ത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം&period; അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്നുപേരും മരിക്കുകയായിരുന്നു&period;ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം&period; ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഫുജൈറ പോലീസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അപകടത്തെ തുടര്‍ന്ന് ഫുജൈറ പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളും തുടര്‍നടപടികളും സ്വീകരിച്ചു&period; അപകടത്തിന്റെ കാരണവും മരിച്ചവരുടെയും പരുക്കേറ്റവരുടെയും കൃത്യമായ എണ്ണവും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല&period; അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിവരികയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇറാനെതിരെ ആക്രമണത്തിന് തയ്യാറെടുക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്രയേൽ

ടെൽഅവീവ്: ഇറാനെതിരെയുള്ള ആക്രമണത്തിനായി തയ്യാറെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി ഇസ്രയേല്‍. ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കുമ്പോഴാണ് സൈന്യത്തിന് ആക്രമണം പുനരാരംഭിക്കാന്‍…

12 minutes ago

കല്യാണി അമ്മയുടെ ചിതക്ക് തീ കൊളുത്തി റസാക്കും സുലൈമാനും; മതസൗഹാർദ്ദത്തിന്റെ ഉത്തമ സ്നേഹക്കാഴ്ച

വയനാട്: മതസൗഹാർദത്തിന്റെ ഉത്തമ മാതൃക ഉയർത്തിപ്പിടിച്ച് മനുഷ്യസ്നേഹത്തിൻ്റെ അപൂർവ്വ മാതൃക തീർത്തിരിക്കുകയാണ് വയനാട് ചിത്രഗിരിയിലെ റസാക്കും സുലൈമാനും. മക്കളോ ബന്ധുക്കളോ…

3 hours ago

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ നൽകി; 19കാരിയും നാല് സുഹൃത്തുക്കളും അറസ്റ്റിൽ

തിരൂർ: ആൺസുഹൃത്തിനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കളുടെ സഹായത്തോടെ ആക്രമണത്തിന് ക്വട്ടേഷൻ നൽകിയ സംഭവത്തിൽ 19കാരിയും നാല് സുഹൃത്തുക്കളും അറസ്റ്റിൽ. പട്ടാമ്പി സ്വദേശിയായ…

3 hours ago

ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെയും വൃത്തിഹീനമായും പ്രവർത്തനം; വളാഞ്ചേരിയിലെ ഹോട്ടൽ സിറ്റി പാലസിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്

വളാഞ്ചേരി: ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച വളാഞ്ചേരിയിലെ 'ഹോട്ടൽ സിറ്റി പാലസ്' എന്ന സ്ഥാപനത്തിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി.…

3 hours ago

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് കാടഞ്ചേരിയിൽ ഒരുങ്ങുന്നത് കലയുടെ മഹോത്സവം

പന്തൽ കാൽനാട്ടൽ കർമ്മം പി.ടി.എ പ്രസിഡന്റ് പ്രകാശൻ കാലടി നിർവഹിച്ചു എടപ്പാൾ: നവംബർ 16, 17, 18, 19 തീയതികളിലായി…

16 hours ago

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം എൽ . എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ പുഴയോര മേഖലകളിൽ ടൂറിസം പദ്ധതികൾക്ക് ആലോചന; സർക്കാർ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമി സർവ്വേ ചെയ്ത് പദ്ധതികൾ…

17 hours ago