ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെയും വൃത്തിഹീനമായും പ്രവർത്തനം; വളാഞ്ചേരിയിലെ ഹോട്ടൽ സിറ്റി പാലസിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നോട്ടീസ്

&NewLine;<p class&equals;"wp-block-paragraph">വളാഞ്ചേരി&colon; ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച വളാഞ്ചേരിയിലെ &&num;8216&semi;ഹോട്ടൽ സിറ്റി പാലസ്&&num;8217&semi; എന്ന സ്ഥാപനത്തിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോട്ടക്കൽ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയത്&period;തുടർന്ന് ഹോട്ടലിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കാനും തുടർ നിയമനടപടികൾ സ്വീകരിക്കാനും അധികൃതർ നോട്ടീസ് നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫുജൈറ വാഹനാപകടത്തില്‍ മരിച്ചവരില്‍ മൂന്ന് മലയാളികളും; മരിച്ചത് ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും

ദുബൈ: യുഎഇയിലെ ഫുജൈറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ മൂന്ന് മലയാളികളും. മലപ്പുറം കുന്നുംപുറം കുണ്ടില്‍പ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ ഇരട്ട…

9 minutes ago

കല്യാണി അമ്മയുടെ ചിതക്ക് തീ കൊളുത്തി റസാക്കും സുലൈമാനും; മതസൗഹാർദ്ദത്തിന്റെ ഉത്തമ സ്നേഹക്കാഴ്ച

വയനാട്: മതസൗഹാർദത്തിന്റെ ഉത്തമ മാതൃക ഉയർത്തിപ്പിടിച്ച് മനുഷ്യസ്നേഹത്തിൻ്റെ അപൂർവ്വ മാതൃക തീർത്തിരിക്കുകയാണ് വയനാട് ചിത്രഗിരിയിലെ റസാക്കും സുലൈമാനും. മക്കളോ ബന്ധുക്കളോ…

2 hours ago

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ നൽകി; 19കാരിയും നാല് സുഹൃത്തുക്കളും അറസ്റ്റിൽ

തിരൂർ: ആൺസുഹൃത്തിനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കളുടെ സഹായത്തോടെ ആക്രമണത്തിന് ക്വട്ടേഷൻ നൽകിയ സംഭവത്തിൽ 19കാരിയും നാല് സുഹൃത്തുക്കളും അറസ്റ്റിൽ. പട്ടാമ്പി സ്വദേശിയായ…

2 hours ago

എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് കാടഞ്ചേരിയിൽ ഒരുങ്ങുന്നത് കലയുടെ മഹോത്സവം

പന്തൽ കാൽനാട്ടൽ കർമ്മം പി.ടി.എ പ്രസിഡന്റ് പ്രകാശൻ കാലടി നിർവഹിച്ചു എടപ്പാൾ: നവംബർ 16, 17, 18, 19 തീയതികളിലായി…

16 hours ago

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം എൽ . എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ പുഴയോര മേഖലകളിൽ ടൂറിസം പദ്ധതികൾക്ക് ആലോചന; സർക്കാർ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമി സർവ്വേ ചെയ്ത് പദ്ധതികൾ…

16 hours ago

ചേകന്നൂർ എ.ജെ.ബി. സ്കൂളിൽ ദേശീയ വിദ്യാഭ്യാസ ദിനാചരണവും രുചി ഉത്സവവും നടന്നു

എടപ്പാൾ: ചേകന്നൂർ എ.ജെ.ബി. സ്കൂളിൽ ദേശീയ വിദ്യാഭ്യാസ ദിനാചരണവും രുചി ഉത്സവവും നടന്നു.പരിപാടി പി ഇഫ്തിഖാറുദ്ദീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.…

16 hours ago