SSLC, പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; മാർച്ച് 1 മുതൽ 30 വരെ

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; കേരളത്തിലെ അടുത്ത അധ്യയന വർഷത്തെ SSLC&comma; ഹയർ സെക്കൻഡറി&comma; വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു&period; വിദ്യാഭ്യാസമന്ത്രി എൻ&period; ഷംസുദ്ദീനാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത്&period; SSLC പരീക്ഷ മാർച്ച് 1 മുതൽ 30 വരെയാണ് നടക്കുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ഹയർ സെക്കൻഡറി ഒന്നാം വർഷ&comma; രണ്ടാം വർഷ പൊതുപരീക്ഷകൾ മാർച്ച് 2ന് ആരംഭിച്ച് 30ന് അവസാനിക്കും&period;SSLC മാതൃകാ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ നടക്കും&period; പ്രധാന പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ 5 മുതൽ 27 വരെ നടക്കും&period; മെയ് ആദ്യവാരം SSLC പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് തീരുമാനം&period; SSLC പരീക്ഷാ രജിസ്ട്രേഷൻ നവംബർ 18ന് ആരംഭിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പുതിയ പരീക്ഷാ സോഫ്റ്റ്‌വെയറായ &&num;8216&semi;യൂണിഫൈഡ് എക്സാമിനേഷൻ മാനേജ്മെന്റ് സിസ്റ്റം&&num;8217&semi; വഴിയാണ് ഇത്തവണ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള പരീക്ഷാ നടപടികൾ പൂർത്തിയാക്കുക&period;ഹയർ സെക്കൻഡറി&comma; വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ 17 വരെ നടക്കും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡിസംബർ 18ന് ക്രിസ്മസ് അവധിക്കായി അടയ്ക്കുന്ന സ്കൂളുകൾ ഡിസംബർ 28ന് തുറക്കും&period;രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 25ന് ആരംഭിക്കും&period; രണ്ടാം വർഷ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ വൊക്കേഷണൽ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകൾ ജനുവരി 15ന് തുടങ്ങും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശബരിമല തീർത്ഥാടനം: കുറ്റിപ്പുറം മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കും

കുറ്റിപ്പുറം : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കുന്നതിനായി…

33 minutes ago

തിരുനാവായ മഹാമഘ മഹോത്സവം 2026-ന്റെ വിജയത്തിനായി മുഴുവന്‍ ആളുകളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണം; അടൂര്‍ കല്ലേത്ത്കാവ് മഠാധിപതി കുലാചാരരത്‌നം ശ്രീ സൂര്യവംശി ദേവസേനാപതി

കുറ്റിപ്പുറം: തിരുനാവായ മഹാമഘ മഹോത്സവം 2026-ന്റെ വിജയത്തിനായി മുഴുവന്‍ ആളുകളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്ന്അടൂര്‍ കല്ലേത്ത്കാവ് മഠാധിപതി കുലാചാരരത്നം ശ്രീ സൂര്യവംശി…

49 minutes ago

ഇറാനെതിരെ ആക്രമണത്തിന് തയ്യാറെടുക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്രയേൽ

ടെൽഅവീവ്: ഇറാനെതിരെയുള്ള ആക്രമണത്തിനായി തയ്യാറെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി ഇസ്രയേല്‍. ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കുമ്പോഴാണ് സൈന്യത്തിന് ആക്രമണം പുനരാരംഭിക്കാന്‍…

5 hours ago

ഫുജൈറ വാഹനാപകടത്തില്‍ മരിച്ചവരില്‍ മൂന്ന് മലയാളികളും; മരിച്ചത് ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും

ദുബൈ: യുഎഇയിലെ ഫുജൈറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മരിച്ചവരില്‍ മൂന്ന് മലയാളികളും. മലപ്പുറം കുന്നുംപുറം കുണ്ടില്‍പ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ ഇരട്ട…

5 hours ago

കല്യാണി അമ്മയുടെ ചിതക്ക് തീ കൊളുത്തി റസാക്കും സുലൈമാനും; മതസൗഹാർദ്ദത്തിന്റെ ഉത്തമ സ്നേഹക്കാഴ്ച

വയനാട്: മതസൗഹാർദത്തിന്റെ ഉത്തമ മാതൃക ഉയർത്തിപ്പിടിച്ച് മനുഷ്യസ്നേഹത്തിൻ്റെ അപൂർവ്വ മാതൃക തീർത്തിരിക്കുകയാണ് വയനാട് ചിത്രഗിരിയിലെ റസാക്കും സുലൈമാനും. മക്കളോ ബന്ധുക്കളോ…

7 hours ago

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ നൽകി; 19കാരിയും നാല് സുഹൃത്തുക്കളും അറസ്റ്റിൽ

തിരൂർ: ആൺസുഹൃത്തിനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കളുടെ സഹായത്തോടെ ആക്രമണത്തിന് ക്വട്ടേഷൻ നൽകിയ സംഭവത്തിൽ 19കാരിയും നാല് സുഹൃത്തുക്കളും അറസ്റ്റിൽ. പട്ടാമ്പി സ്വദേശിയായ…

7 hours ago