പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ വനിതാ പഞ്ചവാദ്യ സംഘം, പഞ്ചവാദ്യം അവതരിപ്പിക്കും.

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; സോപാനം സ്കൂളിന്റെ വനിതാ പഞ്ചവാദ്യ സംഘത്തിന് കേരളത്തിന് പുറത്തുള്ള വേദിയിൽ പഞ്ചവാദ്യം അവതരിപ്പിക്കാൻ ക്ഷണം&period; പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ വനിതാ പഞ്ചവാദ്യ സംഘം&comma; പഞ്ചവാദ്യം അവതരിപ്പിക്കും&period; സൗത്ത് സോൺ കൾച്ചറൽ സെന്റർ ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്&period; പോണ്ടിച്ചേരിയുടെ ഓഗസ്റ്റ് 15 നു നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡിലും ഒപ്പം അതിനുശേഷം നടക്കുന്ന ആഘോഷ പരിപാടിയുടെ അരങ്ങിലും വനിതാ പഞ്ചവാദ്യം നടത്താനാണ് സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘത്തിന് ക്ഷണം ലഭിച്ചിട്ടുള്ളത്&period; ഒപ്പം ഫ്രഞ്ച് ഭരണത്തിൽ നിന്ന് പോണ്ടിച്ചേരി സ്വാതന്ത്ര്യം നേടിയ ഓഗസ്റ്റ് 16 നു വൈകിട്ട് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിലും സോപാനം സ്കൂൾ ടീം വനിതാ പഞ്ചവാദ്യം അവതരിപ്പിക്കും&period; ഇതിനായി ഓഗസ്റ്റ് 14 നു രാവിലെ സംഘം എടപ്പാളിൽ നിന്ന് പോണ്ടിച്ചേരി കാരയ്ക്കലിലേക്ക് യാത്ര തിരിക്കും&period; 15 പഞ്ചവാദ്യ കലാകാരികളാണ് ഈ സംഘത്തിൽ ഉള്ളത്&period; പോണ്ടിച്ചേരി കാരയ്ക്കൽ ബീച്ചിലാണ് സ്വാതന്ത്ര്യ ദിന പരേഡും വനിതാ പഞ്ചവാദ്യവും അരങ്ങേറുക&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്

തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ് നൽകി കേരളാ പൊലീസ്. എന്‍ടിഎല്‍ എന്ന വ്യാജ…

37 minutes ago

സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്ഐമാർക്ക്, പ്രധാനപ്പെട്ട 64 സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരും; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം

തിരുവനന്തപുരം: കേരളത്തിലെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ ഇന്നുമുതൽ അടിമുടി മാറ്റം വരാൻ പോകുകയാണ്. സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്ഐമാർ…

2 hours ago

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബു (25)വിനെയാണ്…

3 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബയോ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റൻറ് പ്രൊഫസർ നിഖിൽ ചന്ദ്രനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെ.എസ്.എച്ച്.ബി.…

3 hours ago

10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ പിടിയിൽ; രണ്ട് ഏജന്റുമാരും അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ ലാൻഡ് റവന്യൂ തഹസിൽദാർ അറസ്റ്റിൽ. കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണിയാണ് അറസ്റ്റിലായത്. എളമക്കര സ്വദേശിയുടെ ഭൂമി ഇടപാടുമായി…

4 hours ago

പൊന്നല 2027: ലോഞ്ചിംഗും പ്രൊഫ. ഏ.വി.മൊയ്തീൻകുട്ടി അനുസ്മരണ പ്രഭാഷണവും ഞായറാഴ്ച

പൊന്നാനി: പൊന്നാനി എം. ഇ. എസ് കോളേജിൻ്റെ മെഗാ അലുംനി സംഗമം "പൊന്നല 2027" ൻ്റെ ലോഞ്ചിംഗും മുൻ പ്രിൻസിപ്പാൾ…

15 hours ago