നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

&NewLine;<p class&equals;"wp-block-paragraph">കണ്ണൂർ&colon; തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി&period; കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബു &lpar;25&rpar;വിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്&period; വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം&period; മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് വ്യര്‍മാക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു&period;ബുധനാഴ്ച വൈകിട്ടാണ് അലീന നാട്ടിൽനിന്ന് തലശ്ശേരിയിൽ തിരിച്ചെത്തിയത്&period; കഴിഞ്ഞ അഞ്ച് വർഷമായി തലശ്ശേരി ടെമ്പിൾഗേറ്റിലെ വനിതാ ഹോസ്റ്റലിലായിരുന്നു താമസം&period; വ്യാഴാഴ്ച രാത്രി മുറിയിൽനിന്ന് പ്രതികരണമില്ലാതായതോടെ കൂടെ താമസിക്കുന്നവർ പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല&period;തുടർന്ന് സംശയം തോന്നിയവർ വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് അലീനയെ മരിച്ചനിലയിൽ കണ്ടെത്തിയത്&period; മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി&period; തലശ്ശേരിയിൽ നാല് വർഷത്തെ നഴ്സിങ് പഠനം പൂർത്തിയാക്കിയ അലീന കഴിഞ്ഞ ഒരു വർഷമായി നഴ്സായി ജോലി ചെയ്തുവരികയായിരുന്നു&period; സംഭവത്തിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; മുന്നറിയിപ്പുമായി കേരളാ പൊലീസ്

തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ് നൽകി കേരളാ പൊലീസ്. എന്‍ടിഎല്‍ എന്ന വ്യാജ…

20 minutes ago

സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്ഐമാർക്ക്, പ്രധാനപ്പെട്ട 64 സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ എസ്എച്ച്ഒമാരായി തുടരും; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം

തിരുവനന്തപുരം: കേരളത്തിലെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ ഇന്നുമുതൽ അടിമുടി മാറ്റം വരാൻ പോകുകയാണ്. സ്റ്റേഷൻ ഭരണം ഇന്ന് മുതൽ എസ്ഐമാർ…

2 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബയോ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റൻറ് പ്രൊഫസർ നിഖിൽ ചന്ദ്രനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെ.എസ്.എച്ച്.ബി.…

2 hours ago

10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ പിടിയിൽ; രണ്ട് ഏജന്റുമാരും അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ ലാൻഡ് റവന്യൂ തഹസിൽദാർ അറസ്റ്റിൽ. കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണിയാണ് അറസ്റ്റിലായത്. എളമക്കര സ്വദേശിയുടെ ഭൂമി ഇടപാടുമായി…

3 hours ago

പൊന്നല 2027: ലോഞ്ചിംഗും പ്രൊഫ. ഏ.വി.മൊയ്തീൻകുട്ടി അനുസ്മരണ പ്രഭാഷണവും ഞായറാഴ്ച

പൊന്നാനി: പൊന്നാനി എം. ഇ. എസ് കോളേജിൻ്റെ മെഗാ അലുംനി സംഗമം "പൊന്നല 2027" ൻ്റെ ലോഞ്ചിംഗും മുൻ പ്രിൻസിപ്പാൾ…

15 hours ago

തൃശൂർ നഗരത്തിൽ അരുംകൊല; 50കാരനെ തലക്കടിച്ചു കൊന്നു

തൃശൂർ നഗരത്തിൽ അരുംകൊല. നഗരത്തിലെ സബ് വേയിൽ 50 വയസ്സുകാരനെ തലക്കടിച്ചു കൊലപ്പെടുത്തി. വലപ്പാട് സ്വദേശി ചെമ്പൻ ശരത്ത് പോലീസ്…

15 hours ago