പൊന്നല 2027: ലോഞ്ചിംഗും പ്രൊഫ. ഏ.വി.മൊയ്തീൻകുട്ടി അനുസ്മരണ പ്രഭാഷണവും ഞായറാഴ്ച

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പൊന്നാനി എം&period; ഇ&period; എസ് കോളേജിൻ്റെ മെഗാ അലുംനി സംഗമം &&num;8220&semi;പൊന്നല 2027&&num;8221&semi; ൻ്റെ ലോഞ്ചിംഗും മുൻ പ്രിൻസിപ്പാൾ പ്രൊഫ&period; ഏ&period;വി&period;മൊയ്തീൻ കുട്ടി അനുസ്മരണ പ്രഭാഷണവും ആഗസ്റ്റ് 16 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കോളേജ് അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു&period;സംഗമം ഡോ&period; എം&period; പി&period; അബ്‌ദുസ്സമദ് സമദാനി എം&period; പി&period; ഉദ്ഘാടനം ചെയ്യും&period; കെ&period;പി&period; നൗഷാദലി മുഖ്യാതിഥിയാകും&period; സുരേഷ് കെ വാര്യർ പ്രൊഫ&period;മൊയ്തീൻ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തും&period; എഴുത്തുകാരൻ എം&period; ജയരാജ് പരിപാടിയിൽ പങ്കെടുക്കും&period; സംഗമത്തിൽ വെച്ച് ഫാത്തിമ ഇമ്പിച്ചിബാവ&comma; പ്രൊഫ&period; ഇ&period;പി&period; മുഹമ്മദലി&comma; ടി&period;വി&period; അബ്‌ദുറഹ്‌മാൻ കുട്ടി എന്നിവരെ ആദരിക്കും&period;തുടർന്ന് പ്രശസ്ത ഗായകൻ എടപ്പാൾ വിശ്വൻ്റെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സംഗീത പരിപാടികൾ അരങ്ങേറും&period;അലുംനിയുടെ കേന്ദ്രമായി പണിയുന്ന പ്രൊഫ&period; മെയ്തീൻ കുട്ടി സ്മാരക കെട്ടിട നിർമ്മാണത്തിൻ്റെ ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും&period;ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ പതിമൂന്ന് വ്യത്യസ്ഥ സംഗമങ്ങൾ നടക്കുന്നതാണ്&period; 2027 ആഗസ്റ്റിൽ നടക്കുന്ന മെഗാ അലുംനി സംഗമം വിപുലമായി നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു&period;പത്രസമ്മേളനത്തിൽ മുൻപ്രിൻസിപ്പാൾ പ്രൊഫ&period; വി&period;കെ&period;ബേബി&comma; അലുംനി പ്രസിഡൻ്റ് കെ&period;ശങ്കരനാരായണൻ&comma; സംഘാടക സമിതി ചെയർമാൻ എം&period; രാമനാഥൻ&comma; മീഡിയാ കമ്മിറ്റി ചെയർമാൻ റസാഖ് കൂടല്ലൂർ എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൃശൂർ നഗരത്തിൽ അരുംകൊല; 50കാരനെ തലക്കടിച്ചു കൊന്നു

തൃശൂർ നഗരത്തിൽ അരുംകൊല. നഗരത്തിലെ സബ് വേയിൽ 50 വയസ്സുകാരനെ തലക്കടിച്ചു കൊലപ്പെടുത്തി. വലപ്പാട് സ്വദേശി ചെമ്പൻ ശരത്ത് പോലീസ്…

1 hour ago

പൊന്നാനിയിൽ വാക്കുതർക്കം: പാലക്കാട്‌ സ്വദേശിക്ക്‌ വെട്ടേറ്റു

പൊന്നാനി: പൊന്നാനിയിൽ വാക്കുതർക്കംത്തിൽ പാലക്കാട്‌ സ്വദേശിക്ക്‌ വെട്ടേറ്റു. പാലക്കാട് സ്വദേശി കുമരേഷൻ എന്നവർക്കാണ് വെട്ടേറ്റത്. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ വാക്കുതർക്കത്തെ…

1 hour ago

റബീഉൽ അവ്വൽ മാസത്തിന് തുടക്കമായി; നബിദിനം ഓഗസ്റ്റ് 25 ന്

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ (വെള്ളി) റബീഉൽ അവ്വൽ ഒന്നായും അതനുസരിച്ച് ഓഗസ്റ്റ് 25ന് (ചൊവ്വ) നബിദിനവും…

2 hours ago

വാല്‍പ്പാറ അപകടം: മരണമടഞ്ഞ അധ്യാപകരുടെ കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക അനുവദിച്ചു*

മലപ്പുറം : വാല്‍പ്പാറയിലുണ്ടായ വാഹന അപകടത്തില്‍ മരണമടഞ്ഞ അധ്യാപകരുടെ അവകാശികള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം…

4 hours ago

ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ

ഡൽഹി : സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി. ഡൽഹിയിൽ സമരത്തിന് പോകാൻ ബുക്ക് ചെയ്ത് സ്പെഷ്യൽ ട്രെയിനാണ് റദ്ദാക്കിയത്. ഈമാസം…

5 hours ago

എടപ്പാൾ കാൽനടക്കാരെ ബസ് ഇടിച്ച അപകടം; മരണം രണ്ടായി

എടപ്പാൾ: എടപ്പാൾ – തൃശ്ശൂർ സംസ്ഥാനപാതയിൽ എടപ്പാൾ സ്റ്റോപ്പിന് സമീപം രണ്ട് കാൽനടയാത്രക്കാരെ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ…

6 hours ago