പൊന്നാനിയിൽ വാക്കുതർക്കം: പാലക്കാട്‌ സ്വദേശിക്ക്‌ വെട്ടേറ്റു

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പൊന്നാനിയിൽ വാക്കുതർക്കംത്തിൽ പാലക്കാട്‌ സ്വദേശിക്ക്‌ വെട്ടേറ്റു&period; പാലക്കാട് സ്വദേശി കുമരേഷൻ എന്നവർക്കാണ് വെട്ടേറ്റത്&period; പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ അടിപിടിയാണ് തലക്ക് വെട്ടേറ്റത്&period; പരിക്കേറ്റ കുമരേഷനെ പൊന്നാനി താലൂക്ക് ആശുപത്രിയിലും&comma; തുടർന്ന് വിദഗ്ധ ചികിത്സക്കായി പാലക്കാട്ടെ ആശുപത്രിയിലേക്കും കൊണ്ടുപോയി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റബീഉൽ അവ്വൽ മാസത്തിന് തുടക്കമായി; നബിദിനം ഓഗസ്റ്റ് 25 ന്

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ (വെള്ളി) റബീഉൽ അവ്വൽ ഒന്നായും അതനുസരിച്ച് ഓഗസ്റ്റ് 25ന് (ചൊവ്വ) നബിദിനവും…

8 minutes ago

വാല്‍പ്പാറ അപകടം: മരണമടഞ്ഞ അധ്യാപകരുടെ കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക അനുവദിച്ചു*

മലപ്പുറം : വാല്‍പ്പാറയിലുണ്ടായ വാഹന അപകടത്തില്‍ മരണമടഞ്ഞ അധ്യാപകരുടെ അവകാശികള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം…

3 hours ago

ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ

ഡൽഹി : സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി. ഡൽഹിയിൽ സമരത്തിന് പോകാൻ ബുക്ക് ചെയ്ത് സ്പെഷ്യൽ ട്രെയിനാണ് റദ്ദാക്കിയത്. ഈമാസം…

3 hours ago

എടപ്പാൾ കാൽനടക്കാരെ ബസ് ഇടിച്ച അപകടം; മരണം രണ്ടായി

എടപ്പാൾ: എടപ്പാൾ – തൃശ്ശൂർ സംസ്ഥാനപാതയിൽ എടപ്പാൾ സ്റ്റോപ്പിന് സമീപം രണ്ട് കാൽനടയാത്രക്കാരെ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ…

4 hours ago

ഓപ്പറേഷൻ സൗന്ദര്യ; പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യ വസ്തുക്കള്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യ വസ്തുക്കള്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി കെ…

7 hours ago

സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു

കൊച്ചി : മഞ്ഞുമ്മലിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു. കളമശ്ശേരി സ്വദേശി ആന്റണി ഡാനിയേലാണ്…

8 hours ago