എടപ്പാൾ കാൽനടക്കാരെ ബസ് ഇടിച്ച അപകടം; മരണം രണ്ടായി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; എടപ്പാൾ – തൃശ്ശൂർ സംസ്ഥാനപാതയിൽ എടപ്പാൾ സ്റ്റോപ്പിന് സമീപം രണ്ട് കാൽനടയാത്രക്കാരെ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു&period; ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;06&sol;iti-1080x315&period;jpg" alt&equals;"" class&equals;"wp-image-96183"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് രാവിലെ 8&period;30 ഓടെ തൃശൂർ റോഡിലെ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം&period; കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന &&num;8216&semi;ഹണ്ടർ&&num;8217&semi; ബസാണ് അപകടമുണ്ടാക്കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മരിച്ച രണ്ടുപേരും തമിഴ്നാട് സ്വദേശികളാണ്&period; സർവീസ് റോഡിലൂടെ അമിതവേഗത്തിൽ വന്ന ബസ് ഓട്ടോറിക്ഷ മറികടന്നാണ് റോഡ് മുറിച്ച് കിടക്കുകയായിരുന്ന കാൽനടക്കാരെ ഇടിച്ചു തെറിപ്പിച്ച് അപകടം ഉണ്ടാക്കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബസ് ഓട്ടോറിക്ഷയിലും ബൈക്കിലും കൂടി ഇടിച്ചതിനെ തുടർന്ന് മറ്റു രണ്ടുപേർക്കും പരിക്കേറ്റു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-embed"><div class&equals;"wp-block-embed&lowbar;&lowbar;wrapper">&NewLine;<amp-facebook-page data-href&equals;"https&colon;&sol;&sol;www&period;facebook&period;com&sol;share&sol;v&sol;18n59mKZa1&sol;" layout&equals;"responsive" width&equals;"600" height&equals;"400"><&sol;amp-facebook-page>&NewLine;<&sol;div><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഓപ്പറേഷൻ സൗന്ദര്യ; പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യ വസ്തുക്കള്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യ വസ്തുക്കള്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി കെ…

3 hours ago

സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു

കൊച്ചി : മഞ്ഞുമ്മലിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു. കളമശ്ശേരി സ്വദേശി ആന്റണി ഡാനിയേലാണ്…

4 hours ago

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ പദവിയിൽ മന്ത്രി ഒ ജെ ജനീഷ് തുടരും. കാലാവധി പൂർത്തിയാകും വരെ തുടരാൻ കേന്ദ്രനേതൃത്വം…

4 hours ago

യൂത്ത് കോൺഗ്രസ്‌ അധ്യക്ഷനായി ഒ ജെ ജനീഷ് തുടരും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ അധ്യക്ഷ പദവിയിൽ മന്ത്രി ഒ ജെ ജനീഷ് തുടരും. കാലാവധി പൂർത്തിയാകും വരെ തുടരാൻ കേന്ദ്രനേതൃത്വം…

4 hours ago

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: എംഡിഎംഎ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രി വി…

4 hours ago

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രത

തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ്…

5 hours ago