റബീഉൽ അവ്വൽ മാസത്തിന് തുടക്കമായി; നബിദിനം ഓഗസ്റ്റ് 25 ന്

&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട്&colon; കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ &lpar;വെള്ളി&rpar; റബീഉൽ അവ്വൽ ഒന്നായും അതനുസരിച്ച് ഓഗസ്റ്റ് 25ന് &lpar;ചൊവ്വ&rpar; നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ&comma; പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ&comma; കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവർ അറിയിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നല 2027: ലോഞ്ചിംഗും പ്രൊഫ. ഏ.വി.മൊയ്തീൻകുട്ടി അനുസ്മരണ പ്രഭാഷണവും ഞായറാഴ്ച

പൊന്നാനി: പൊന്നാനി എം. ഇ. എസ് കോളേജിൻ്റെ മെഗാ അലുംനി സംഗമം "പൊന്നല 2027" ൻ്റെ ലോഞ്ചിംഗും മുൻ പ്രിൻസിപ്പാൾ…

13 minutes ago

തൃശൂർ നഗരത്തിൽ അരുംകൊല; 50കാരനെ തലക്കടിച്ചു കൊന്നു

തൃശൂർ നഗരത്തിൽ അരുംകൊല. നഗരത്തിലെ സബ് വേയിൽ 50 വയസ്സുകാരനെ തലക്കടിച്ചു കൊലപ്പെടുത്തി. വലപ്പാട് സ്വദേശി ചെമ്പൻ ശരത്ത് പോലീസ്…

17 minutes ago

പൊന്നാനിയിൽ വാക്കുതർക്കം: പാലക്കാട്‌ സ്വദേശിക്ക്‌ വെട്ടേറ്റു

പൊന്നാനി: പൊന്നാനിയിൽ വാക്കുതർക്കംത്തിൽ പാലക്കാട്‌ സ്വദേശിക്ക്‌ വെട്ടേറ്റു. പാലക്കാട് സ്വദേശി കുമരേഷൻ എന്നവർക്കാണ് വെട്ടേറ്റത്. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ വാക്കുതർക്കത്തെ…

22 minutes ago

വാല്‍പ്പാറ അപകടം: മരണമടഞ്ഞ അധ്യാപകരുടെ കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക അനുവദിച്ചു*

മലപ്പുറം : വാല്‍പ്പാറയിലുണ്ടായ വാഹന അപകടത്തില്‍ മരണമടഞ്ഞ അധ്യാപകരുടെ അവകാശികള്‍ക്ക് സംസ്ഥാന ഗവണ്‍മെന്റ് ജീവനക്കാരുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം…

3 hours ago

ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ

ഡൽഹി : സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി. ഡൽഹിയിൽ സമരത്തിന് പോകാൻ ബുക്ക് ചെയ്ത് സ്പെഷ്യൽ ട്രെയിനാണ് റദ്ദാക്കിയത്. ഈമാസം…

3 hours ago

എടപ്പാൾ കാൽനടക്കാരെ ബസ് ഇടിച്ച അപകടം; മരണം രണ്ടായി

എടപ്പാൾ: എടപ്പാൾ – തൃശ്ശൂർ സംസ്ഥാനപാതയിൽ എടപ്പാൾ സ്റ്റോപ്പിന് സമീപം രണ്ട് കാൽനടയാത്രക്കാരെ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ…

5 hours ago