എം.ടി.എം വിദ്യാർഥികളുടെ ‘കൈത്താങ്ങ്’; ഓണക്കിറ്റ് വിതരണത്തിന് തുടക്കമായി

&NewLine;<p class&equals;"wp-block-paragraph">വെളിയങ്കോട്&colon; &&num;8216&semi;വിശപ്പില്ലാത്ത ഓണത്തിനായി ഒരു സ്നേഹക്കൂട്ടായ്മ&&num;8217&semi; എന്ന ലക്ഷ്യത്തോടെ വെളിയങ്കോട് എം&period;ടി&period;എം കോളേജ് വിദ്യാർഥികൾ നടപ്പിലാക്കുന്ന &&num;8216&semi;കൈത്താങ്ങ്&&num;8217&semi; പദ്ധതിയുടെ ഈ വർഷത്തെ ഓണക്കിറ്റ് വിതരണത്തിന് തുടക്കമായി&period; കോളേജിലെ സോഷ്യോളജി വിഭാഗത്തിന്റെയും എസ്&period;ഐ&period;പി &lpar;SIP&rpar; യുടെയും സംയുക്താഭിമുഖ്യത്തിൽ അർഹരായവരിലേക്ക് ഭക്ഷണക്കിറ്റ് എത്തിക്കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ നിർവഹിച്ചു&period;&&num;8221&semi;ആരും വിശന്നിരിക്കരുത്&comma; എല്ലാവരുടെയും വീടുകളിൽ ഓണത്തിന്റെ സന്തോഷവും സമൃദ്ധിയും തുല്യമായി എത്തിയേ തീരൂ എന്ന വലിയ കരുതലാണിത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പരസ്പരം താങ്ങാവാനും ചേർത്തുപിടിക്കാനും മതേതരത്വത്തിന്റെ ഈ മഹത്തായ ഉത്സവ നാളുകളിൽ നമുക്കൊരുമിക്കാം&&num;8221&semi;- ഉദ്‌ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു&period; സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ വിദ്യാർഥികൾ തന്നെ മുന്നോട്ട് വരുന്നത് വലിയ മാതൃകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു&period;ചടങ്ങിൽ എം&period;ടി&period;എം കോളേജ് പ്രിൻസിപ്പൽ ഡോ&period; രജത് കെ&period; അധ്യക്ഷത വഹിച്ചു&period; ആദ്യ കിറ്റുകൾ പ്രിൻസിപ്പലിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി&period; മാനേജ്‌മെന്റ് സ്റ്റഡീസ് മേധാവി സതീഷ് കുമാർ&comma; അധ്യാപകരായ നന്ദകുമാർ സി&period;പി&comma; ആര്യ പി&period;എസ്&comma; റസീന പി&period;എം&comma; അഷിത&comma; സ്റ്റുഡന്റ് കോർഡിനേറ്റർ റിൻഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു&period; കോളേജ് പി&period;ആർ&period;ഒ ഫൈസൽ ബാവ സ്വാഗതവും സോഷ്യോളജി വിഭാഗം മേധാവി അബ്ദുൽ വാസിഹ് നന്ദിയും പറഞ്ഞു&period; കഴിഞ്ഞ നാല് വർഷമായി നിർധനരായ കുടുംബങ്ങൾക്കായി വിദ്യാർഥികളുടെ നേതൃത്വത്തിൽ &&num;8216&semi;കൈത്താങ്ങ്&&num;8217&semi; പദ്ധതി വഴി ഭക്ഷണക്കിറ്റുകൾ നൽകി വരുന്നുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഊരിവീണ ഷൂ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽനിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി കെമിസ്ട്രി വിദ്യാർഥിനിയായ…

18 minutes ago

വീട്ടിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം

കോട്ടക്കൽ: വീട്ടിലെ പോർച്ചിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. കോട്ടക്കൽ ഈസ്റ്റ് വില്ലൂരിലാണ് സംഭവം.ഈസ്റ്റ് വില്ലൂരിലെ…

41 minutes ago

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു

കോട്ടയം: വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികള്‍ മര്‍ദ്ദിച്ച് തകര്‍ത്തു എന്ന് പരാതി. ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാണ് പ്രതികാരം എന്നാണ്…

5 hours ago

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം: കല്ലുര്‍മ്മ തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലംകോട് സ്വദേശി പാറക്കല്‍ സുനില്‍കുമാറിന്റെ…

5 hours ago

വയോധികനെ കൊലപ്പെടുത്തിയത് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്; ആലപ്പുഴ എസ് പി

ആലപ്പുഴ കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. പതിമൂന്നുകാരിക്ക് 67-കാരനായ ശിവൻകുട്ടിയോട് നേരത്തെതന്നെ വൈരാഗ്യമുണ്ടായിരുന്നുവെന്നും കാമുകനോട് ഇതേപ്പറ്റി…

6 hours ago

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയില്‍ വെറും 229 രൂപ; ഓണത്തിന് വീണ്ടും വിലകുറച്ച്‌ സര്‍ക്കാര്‍

ഓണം പ്രമാണിച്ച്‌ സപ്ലൈകോയില്‍ വെളിച്ചെണ്ണയുടെ വില വീണ്ടും 20 രൂപ കുറച്ചു. ലിറ്ററിന് 229 രൂപയ്ക്കാണ് ഇപ്പോള്‍ വെളിച്ചെണ്ണ വില്‍ക്കുന്നത്.…

10 hours ago