EDAPPAL

SFI എടപ്പാൾ ഏരിയ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.

എടപ്പാൾ :ഏകപക്ഷീയമായി അമേരിക്ക വെനസ്വേലയിൽ നടത്തുന്ന ആ ക്ര മണത്തിൽ പ്രതിഷേധിച്ച് SFI എടപ്പാൾ ഏരിയ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി രോഹിത്ത് പ്രസിഡന്റ്‌ എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button