ലോക കപ്പിനെ വരവേറ്റും, ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവുമായും കാലടി ഗ്രാമ പഞ്ചായത്ത്‌ ഷൂട്ട് ഔട്ട്‌ മത്സരം സംഘടിപ്പിച്ചു.

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; ലോകകപ്പ് ആവേശത്തിൽ പങ്ക് ചേർന്നും&comma; ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരിവേട്ടയായ ഓപ്പറേഷൻ തൂഫാന് പിന്തുണ നൽകിയും കാലടി ഗ്രാമ പഞ്ചായത്ത്‌ à´­à´°à´£ സമിതിയുടെ നേതൃത്വത്തിൽ ഷൂട്ട് ഔട്ട്‌ മത്സരം സംഘടിപ്പിച്ചു&period; പഞ്ചായത്തിൽ നിന്നുള്ള ക്ലബുകളും&comma;വിവിധ ടീമുകളുടെ ഫാൻസുകാരും മത്സരത്തിന്റെ ഭാഗമായി&period; നാടിന്റെ സമാധാനം നശിപ്പിക്കുകയും&comma; യുവ തലമുറയെ വഴിതെറ്റിക്കുകയും ചെയ്യുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായ ലഹരിക്കെതിരെ ആഭ്യന്തരവകുപ്പ് നടത്തുന്ന ക്യാമ്പയിന് പരിപൂർണ്ണ പിന്തുണ നൽകണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു&period; ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുബ്സിറ സിറാജ് അധ്യക്ഷത വഹിച്ചു&comma; തവനൂർ നിയോജക മണ്ഡലം എം&period;എൽ&period;എ അഡ്വ &colon;വി&period;എസ് ജോയ് ഉദ്ഘാടനം നിർവഹിച്ചു&period;പൊന്നാനി സർക്കിൾ ഇൻസ്‌പെക്ടർ സതീഷ് കുമാർ മുഖ്യ അതിഥിയായി&period;പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുഞ്ഞാപ്പ പോത്തനൂർ&comma; സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സലീം നരിപ്പറമ്പ്&comma; നൂർജഹാൻ അസ്‌ലം&comma; ശോഭന ബാബു&comma; മെമ്പർമാരായ നൗഫൽ തണ്ടിലം&comma; സലാം തണ്ടിലം&comma; യൂനുസ് പാറപ്പുറം&comma; ഷിംജ&comma; നബീൽ കാലടി&comma; ബഷീർ കണ്ടനകം&comma; ദേവി പി&period;കെ&comma; സന്ധ്യ ടീച്ചർ&comma;സുലൈഖ ജലീൽ&comma;സൂര്യ പനക്കൽ&comma; ബ്ലോക്ക്‌ മെമ്പർ ടി&period;പി ശ്രീജിത്ത്‌&comma; കുഞ്ഞിപ്പ ഹാജി ബെന്നി മാസ്റ്റർ&comma; കെ ജി ബാബു&comma; വി വി മുഹമ്മദ്‌ കുട്ടി എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഫോട്ടോ &colon;ലോകപ്പിനെ വരവേറ്റും&comma; ഓപ്പറേഷൻ തൂഫാന് പിന്തുണ നൽകിയും കാലടി പഞ്ചായത്ത് സംഘടിപ്പിച്ച ഷൂട്ട് ഔട്ട്‌ മത്സരം അഡ്വ വി&period;എസ് ജോയ് എം&period;എൽ&period;എ ഉദ്ഘാടനം നിർവഹിക്കുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

എടപ്പാൾ: സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാനയാശാൻ ഗോവിന്ദൻകുട്ടിനായർ സ്മാരക ഗുരുപ്രണാമം…

2 hours ago

വാക്ക് പാലിച്ച് യൂത്ത് കോൺഗ്രസ്; ചോലക്കുന്നിലെ കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സി വിതരണം

വട്ടംകുളം | തവനൂർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് ചോലക്കുന്നിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുട്ടികൾക്ക്…

2 hours ago

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി ആരോഗ്യ വകുപ്പ് കണ്ടനകം, കാടഞ്ചേരി പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ചു ആരോഗ്യ-ശുചീത്വ പരിശോധന…

2 hours ago

ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക

മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ -…

2 hours ago

ഓപ്പറേഷന്‍ തൂഫാന്‍’:ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍

ചങ്ങരംകുളം: ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.കോലിക്കരയില്‍…

4 hours ago

ഹരിതം; ഒരു എടപ്പാൾ മാതൃക

എടപ്പാൾ: എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ കുട്ടികൾക്ക് പച്ചക്കറി…

6 hours ago