‘ഇന്ദിരാഗാന്ധി പ്രിയദർശിനി’ (ഇന്ദിര ഗ്യാരണ്ടി) പദ്ധതിക്ക് താനൂരിൽ തുടക്കമായി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; കേരളത്തിലെ മുഴുവൻ വനിതകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായി കെ&period;എസ്&period;ആർ&period;ടി&period;സി ബസ്സുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന &&num;8216&semi;ഇന്ദിരാഗാന്ധി പ്രിയദർശിനി&&num;8217&semi; &lpar;ഇന്ദിര ഗ്യാരണ്ടി&rpar; പദ്ധതിക്ക് തവനൂർ നിയോജക മണ്ഡലം തല സ്വീകരണം ഉദ്ഘാടനം അഡ്വ വി&period;എസ്‌ ജോയ് എം&period;എൽ&period;എയുടെ നേതൃത്വത്തിൽ നരിപ്പറമ്പ് ജംഗ്ഷനിൽ വെച്ച് നടന്നു&period; യു&period;à´¡à´¿&period;എഫ് പ്രകടന പത്രികയിലെ മഷി ഉണങ്ങും മുൻപ് പ്രഖ്യാപനങ്ങൾ ഓരോന്നായി നടപ്പിലാക്കി തുടങ്ങിയെന്നും പലരും യു&period;à´¡à´¿&period;എഫിന്റേത് വാഗ്ദാനങ്ങൾ മാത്രമാകുമെന്ന് കരുതിരുന്നു എന്നും എന്നാൽ ഈ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന് അഡ്വ വി&period;എസ് ജോയ് എംഎൽഎ പറഞ്ഞു&period; ചടങ്ങിൽ കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുബ്സിറക്ക് ആദ്യ ടിക്കെറ്റ് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്&period; മഹിളാ പ്രവർത്തകർക്കൊപ്പമെത്തിയ എം&period;എൽ&period;എ ബസിലെ വനിതാ യാത്രക്കാർക്ക് മധുര വിതരണം നടത്തി&period; പൊന്നാനി തിരൂർ ബസിന് നരിപ്പറമ്പിൽ വെച്ച് കാലത്ത് 9 മണിയ്ക്കാണ് സ്വീകരണം നൽകിയത്&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിദ്യാർഥികൾക്കായി ദ്വിദിന നവ സംരംഭക ശിൽപശാല സംഘടിപ്പിച്ചു

വിദ്യാർഥികളിലെ സർഗാത്മകതയും നൂതന ആശയങ്ങളും കണ്ടെത്തി പ്രായോഗിക ഉത്പന്നങ്ങളായും സേവനങ്ങളായും വികസിപ്പിക്കുന്നതിനുള്ള യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി) ശാസ്ത്രപഥം പദ്ധതിയുടെ…

10 minutes ago

വിലക്കയറ്റം അതിരൂക്ഷം; 20 ശതമാനം വിലകൂട്ടാൻ കാറ്ററിംഗ് അസോസിയേഷൻ; ഒരു പ്ലേറ്റിന് 360 രൂപ വരെ; ആഘോഷങ്ങൾക്ക് തിരിച്ചടി

നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയർന്നതിനെത്തുടർന്ന് കാറ്ററിംഗ് നിരക്കുകൾ 20 ശതമാനം വരെ വർധിപ്പിക്കാൻ കാറ്ററിംഗ് അസോസിയേഷൻ തീരുമാനിച്ചു.…

13 minutes ago

മിനിപമ്പയിൽ അന്നദാനത്തിന് തുടക്കമായി, വി.ടി ബൽറാം എം എൽ എ ഉദ്ഘാടനം ചെയ്തു

അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ വർഷങ്ങളായി…

3 hours ago

സൂര്യ കൃഷ്ണമൂർത്തിയെ അനുസ്മരിച്ചു

എടപ്പാൾ | നാടക അരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയുടെ ഭാഗമായി മുൻ സംഗീത നാടക…

3 hours ago

ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്, ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കരുത്, വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വാട്‌സ്ആപ്പ് വെബ്…

15 hours ago

സി.എം. സുലൈഖയ്ക്ക് ഡോക്ടറേറ്റ്

എടപ്പാൾ: വട്ടംകുളം സ്വദേശിനി ഡോ. സി.എം. സുലൈഖ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. (ഡോക്ടറേറ്റ്) കരസ്ഥമാക്കി. കോയമ്പത്തൂർ ഭാരതിയാർ സർവ്വകലാശാലയിൽ നിന്നാണ്…

15 hours ago