CHANGARAMKULAM

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി 2026.സ്വാഗതസംഘ രൂപീകരണ യോഗo വിപുലമായി നടന്നു

ചങ്ങരംകുളം:മൂക്കുതല പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി 2026.സ്വാഗതസംഘo രൂപീകരണ യോഗം പ്രസിഡന്റ്‌ ജയൻ പകരവൂരിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ അംഗം ധന്യ അനീഷ് ഉത്ഘാടനം ചെയ്തു.മഹാശിവരാത്രി 2026 പ്രവർത്തന രൂപരേഖ സെക്രട്ടറി വി ചന്ദ്രൻ നായർ അവതരിപ്പിച്ചു.ട്രഷറർ വിജയൻ വാക്കെത്ത് മഹാശിവരാത്രി ബജറ്റ് അവതരിപ്പിച്ചു.നാരായണൻ നമ്പൂതിരി മുഖ്യ രക്ഷാധികാരിയായി.രക്ഷാധികാരികളായി ഗൗരി പകരാവൂർ. ധന്യ അനീഷ്. മാടവ് നാരായണൻ നമ്പൂതിരി ചെയർമാൻ ആയി ജയൻ പകരാവൂർ,ജനറൽ കൺവീനർ വി ചന്ദ്രൻ നായർ ട്രഷറർ ആയി വിജയൻ വാക്കെത്ത് എന്നിവരെ തെരെഞ്ഞെടുത്തു.അജേഷ് പുതില്ലത് ,ചന്ദ്രൻ നായർ,പൗർണമി,ശിവദാസൻ മുല്ലപ്പുള്ളി,ഗോവിന്ദൻ നായർ എംവി,സുശീല പൂത്തില്ലത്,ഷീജ വിജയൻ,ഗോവിന്ദൻ,രാജഗോപാൽ വിസി വിനയകുമാർ,എം,ഭരതൻ കെ, പ്രീത കെ ആർ,മാലതി കെ വി,സുമതി,സജേഷ് പി പി,ബാലകൃഷ്ണൻ നായർ,ചന്ദ്രശേഖരൻ,ഉണ്ണികൃഷ്ണൻ കെ ടി,സാവിത്രി എം എ. പ്രേമദാസ്‌ പി. സി.ജനാർദ്ദനൻ എന്നിവരെ ഉൾപ്പെടുത്തി വിത്യസ്ത സബ് കമ്മറ്റികൾ രൂപീകരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button