CHANGARAMKULAM

എസ് വൈ എസ് കാലടി സർക്കിൾ യൂത്ത് കൗൺസിൽ സമാപിച്ചു

എടപ്പാൾ: എസ്.വൈ.എസ് കാലടി സർക്കിൾ യൂത്ത് കൗൺസിൽ മാങ്ങാട്ടൂരിൽ നടന്നു. ആറു മാസക്കാലത്തെ പ്രവർത്തന റിപ്പോർട്ടും പുതിയ പദ്ധതികളുടെ പഠനവും നടന്നു. മുഹമ്മദ് ഹബീബ് അഹ്സനി പള്ളിപ്പടി ആധ്യക്ഷത വഹിച്ചു. ബശീർ പോത്തനൂർ ഉദ്ഘാടനം ചെയ്തു.

ശിഹാബുദ്ധീൻ സഖാഫി പെരുമുക്ക്, നൗഫൽ സഅദി കല്ലൂർമ്മ, മുഹമ്മദ് നജീബ് അഹ്സനി മാണൂർ, ആസിഫ് തണ്ടിലം, അബ്ദുൽ ഗഫൂർ അഹ്സനി തിരുത്തി, ഹുസൈൻ ബാഖവി തിരുത്തി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സൈഫുദ്ധീൻ സഖാഫി മാങ്ങാട്ടൂർ സ്വാഗതവും അബ്ദുറഹീം തണ്ടിൽ നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button