09 എടപ്പാൾ സ്വദേശികൾ അടക്കം ജില്ലയില്‍ 503 പേര്‍ക്ക് രോഗബാധ;728 പേര്‍ക്ക് രോഗമുക്തി
ഫെബ്രുവരി എട്ടിന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 05
ആലങ്കോട് 02
ആലിപ്പറമ്പ് 01
അമരമ്പലം 01
ആനക്കയം 01
അരീക്കോട് 09
ആതവനാട് 01
ഊരകം 03
ചാലിയാര്‍ 05
ചീക്കോട് 03
ചെറുകാവ് 03
ചോക്കാട് 05
ചുങ്കത്തറ 06
എടക്കര 08
എടപ്പാള്‍ 09
എടരിക്കോട് 03
എടയൂര്‍ 03
ഏലംകുളം 02
ഇരിമ്പിളിയം 07
കാളികാവ് 05
കല്‍പകഞ്ചേരി 03
കണ്ണമംഗലം 07
കരുളായി 01
കരുവാരക്കുണ്ട് 02
കാവനൂര്‍ 02
കീഴുപറമ്പ 05
കൊണ്ടോട്ടി 06
കൂട്ടിലങ്ങാടി 04
കോട്ടക്കല്‍ 06
കുറ്റിപ്പുറം 06
കുഴിമണ്ണ 02
മലപ്പുറം 18
മമ്പാട് 05
മഞ്ചേരി 10
മങ്കട 02
മാറഞ്ചേരി 156
മൂന്നിയൂര്‍ 02
മൂര്‍ക്കനാട് 01
മൊറയൂര്‍ 02
മുതുവല്ലൂര്‍ 06
നിലമ്പൂര്‍ 09
നിറമരുതൂര്‍ 02
പള്ളിക്കല്‍ 01
പറപ്പൂര്‍ 01
പെരിന്തല്‍മണ്ണ 04
പെരുമ്പടപ്പ് 76
പൂക്കോട്ടൂര്‍ 01
പോരൂര്‍ 01
പോത്തുകല്ല് 02
പുളിക്കല്‍ 01
പുല്‍പ്പറ്റ 03
പുറത്തൂര്‍ 03
പുഴക്കാട്ടിരി 07
താനാളൂര്‍ 01
താനൂര്‍ 01
തവനൂര്‍ 01
താഴെക്കോട് 01
തിരുനാവായ 01
തിരുവാലി 01
തൃക്കലങ്ങോട് 07
തിരൂര്‍ 01
തിരൂരങ്ങാടി 06
ഊര്‍ങ്ങാട്ടിരി 05
വളാഞ്ചേരി 02
വളവന്നൂര്‍ 05
വള്ളിക്കുന്ന് 03
വട്ടംകുളം 01
വാഴക്കാട് 06
വാഴയൂര്‍ 10
വഴിക്കടവ് 01
വെളിയങ്കോട് 04
വേങ്ങര 05
വണ്ടൂര്‍ 01