EDAPPALLocal news
പഠനോപകരണങ്ങൾ വിതരണം ചെയ്തു
എടപ്പാൾ: കണ്ടനകം ഡിവൈഎഫ്ഐ യൂണിറ്റ് സ്ക്രാപ്പ് പായസ ചലഞ്ചു കളിലൂടെ സ്വരൂപിച്ച തുക ഉപയോഗിച്ച് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
കെ ടി ജലീൽ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. സി പി ഐ എം കാലടി ലോക്കൽ സെക്രട്ടറി മുരളി പാറയ്ക്കൽ, ഡി വൈ എഫ് ഐ കാലടി മേഖലാ സെക്രട്ടറി എൻ.വി.സലാം,LC അംഗം പി.കെ.ബക്കർ, ബ്രാഞ്ച് സെക്രട്ടറി കെ.സബീഷ്,
DyFI കണ്ടനകം സെക്രട്ടറി ഹരികൃഷ്ണൻ സംസാരിച്ചു.പ്രസിഡണ്ട് അൽത്താഫ്.പി.പി അധ്യക്ഷത വഹിച്ചു. സി.വി ശരത് സ്വാഗതവും കെ.വിനീത് നന്ദിയും പറഞ്ഞു.
SFl ഭാരവാഹികളായ രാഹുൽ,സായൂജ് എന്നിവർ ഏറ്റുവാങ്ങി.
DYFI പ്രവർത്തകരായ മുസ്തഫ. N, ഷംനാദ് KK, മെഹബൂബ്, അർജുൻ CV, കിരൺ, ഹാരിസ് PK, റാഫി, പ്രമോദ്, ശശി CV, റഷീദ്, തുടങ്ങിയവർ നേതൃത്വം നൽകി.