PONNANI

പൊന്നാനിയിൽ ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് താൽക്കാലിക കേന്ദ്രത്തിന്റ ഉദ്ഘാടനം ജൂൺ 21ന് നടക്കും

പൊന്നാനി:പൊന്നാനിയിൽ ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട് താൽക്കാലിക കേന്ദ്രത്തിന്റെ ഉദ്ഘാടനം ജൂൺ 21ന് മന്ത്രി അഹമ്മദ് നാഗർകോവിൽ നിർവഹിക്കുമെന്ന് നന്ദകുമാർ എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പൊന്നാനിയിൽ ആരംഭിക്കാൻ പോകുന്ന ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെഭാഗമായി ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗം ചേർന്നതായും നന്ദകുമാർ പറഞ്ഞു.അനുബന്ധ പരിപാടികളായി
മൂന്ന് വിഷയങ്ങളിൽ സെമിനാറും
പ്രദർശനവും സംഘടിപ്പിക്കും.പൊന്നാനി നഗരസഭാ ചെയർമാൻ
ശിവദാസ് ആറ്റുപുറത്ത് ചീഫ് ഹൈഡ്രോഗ്രാഫർ ജെറോഷ് കുമാർ മലബാർ റീജിയണൽ പോർട്ട് ഓഫീസർ
ക്യാപ്റ്റൻ അശ്വനിദേവ്,ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജീവ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button