CHANGARAMKULAM

കണ്ണേങ്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് 16.01 2026 ഇന്ന്ഉ ച്ചക്ക് 2 മണി മുതൽ ചങ്ങരംകുളം – നരണിപ്പുഴ റോഡിൽ പൂർണമായും ഗതാഗതം നിരോധിക്കും. റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങൾ നിർത്തായിട്ടാൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ചങ്ങരംകുളം :കണ്ണേങ്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് 16.01 2026 തീയതി ഉച്ചക്ക് 2 മണി മുതൽ ചങ്ങരംകുളം – നരണിപ്പുഴ റോഡിൽ പൂർണമായും ഗതാഗതം നിരോധിക്കും. റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങൾ നിർത്തായിട്ടാൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button