Categories: EDAPPAL

നമസ്കരിക്കാൻ എത്തുന്നവർക്ക് വീട്ടിലേക്ക് ജൈവപച്ചക്കറിയുമായി മടങ്ങാം;പദ്ധതിയുമായി ആനക്കര ജുമാമസ്ജിദ

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon;ആനക്കര ജുമാമസ്ജിദ്ൽ നമസ്കരിക്കാൻ എത്തുന്നവർക്ക് വീട്ടിലേക്ക് ജൈവപച്ചക്കറിയുമായി മടങ്ങാം&period;ആനക്കര കൃഷിഭവൻ കേരളത്തിനു നൽകിയ പുതിയ ഒരു ആശയം ആയിരുന്നു ദേവാലയങ്ങളിലെ തരിശ് ആയി കിടക്കുന്ന സ്ഥലങ്ങളിലെ പച്ചക്കറി കൃഷി&period;പദ്ധതിയുടെ അടിസ്ഥാനത്തിൽ ആദ്യമായി പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ ആണ് പരീക്ഷണടിസ്ഥാനത്തിൽ കേരള സർക്കാരിന്റെ സുഭിക്ഷ കേരളം തരിശ് പച്ചക്കറി കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ഏക്കർ സ്ഥലത്തു പച്ചക്കറി കൃഷി നടത്തിയത്&period; കൃഷി വിജയകരമായപ്പോൾ പിന്നീട് ഹൈടെക് കൃഷിലേക്ക് മാറി&period;പ്ലാസ്റ്റിക് മൾച്ചിങ് ഫെർട്ടിഗേഷൻ രീതി ഉപയോഗിച്ച് ക്ഷേത്രാങ്കണം കൂടുതൽ സ്ഥലം പച്ചക്കറി കൃഷി യോഗ്യമാക്കി&period; തുടർന്ന് ആനക്കര കൃഷിഭവൻ കുമ്പിടി ജുമാ മസ്ജിദ്&comma;കെസി പള്ളി&comma;തൊട്ടഴിയം പള്ളി എന്നിവയുടെ തരിശ് ആയി കിടക്കുന്ന സ്ഥലങ്ങൾ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചത്&period;ഇപ്പോൾ വെണ്ട&comma; വഴുതന&comma; മത്തൻ&comma; വെള്ളരി&comma; ചുരക്ക&comma; എന്നിവ വിളഞ്ഞു നിൽക്കുന്നത് നിസ്കരിക്കാൻ പള്ളിയിൽ എത്തുന്നവർക്ക് കണ്ണിന് കുളിരും&comma; മനസിന് സംതൃപ്തി യും നൽകുന്ന കാഴ്ചയാണ് കൂടാതെ പള്ളി അങ്കണത്തെ മനോഹരമായി മാറ്റുകയും ചെയ്യുന്നു പള്ളിയിൽ താമസിച്ചു മത പഠനം നടത്തുന്ന കുട്ടികൾക്ക് ഭക്ഷണം ആയി വിഷരഹിതമായ പച്ചക്കറി ഉപയോഗിക്കുന്നു കൂടാതെ പള്ളിയിൽ എത്തുന്നവർക്ക് ആവശ്യനുസരണം വില്പനയും നടത്തുന്നു&period;ഉമ്മത്തൂരിൽ ഉള്ള സൈനുദ്ധീൻ എന്ന കർഷകൻ ആണ് കൃഷിയുടെ മേൽനോട്ടം നടത്തുന്നത്&period;ആനക്കര കൃഷിഭവൻ ഈ പുണ്യകൃഷി കേരളം ആകെ ഏറ്റെടുക്കണം എന്നാണ് ആനക്കര കൃഷിഭവന്റെ സന്ദേശം<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രാമസഭകൾ ഓൺലൈൻ സംവിധാനത്തിലേക്ക്; സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി

എടപ്പാൾ: ഗ്രാമസഭകളെ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പറഞ്ഞു.…

8 hours ago

ഡിവൈഎഫ്ഐ; ചിന്താ ജെറോം പ്രസിഡന്റ്, എം വിജിന്‍ സെക്രട്ടറി

തൃശൂര്‍: ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം. കല്യാശ്ശേരി എംഎല്‍എ എം വിജിനെ സംസ്ഥാന സെക്രട്ടറിയായി പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി ഡിവൈഎഫ്ഐയുടെ വനിത അധ്യക്ഷയായി…

11 hours ago

കോടതിവളപ്പിൽ കൊട്ടിക്കയറി മജിസ്ട്രേറ്റ്; പഞ്ചാരിമേളത്തിനൊപ്പം ആർപ്പുവിളിച്ച് അഭിഭാഷകരും ഗുമസ്‌തരും

തിരൂർ: കോടതി വളപ്പിൽ ഓണാഘോഷത്തിന്പഞ്ചാരിമേളത്തിൽ കൊട്ടിക്കയറി തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കെ.യു. പ്രദീപ്. ആനന്ദത്താൽ മതിമറന്ന് ആർപ്പ്…

11 hours ago

ഓപ്പറേഷൻ തൂഫാനിൽ വൻ ലഹരിവേട്ട:വളാഞ്ചേരിയിൽ കോടികൾ വിലമതിക്കുന്ന ആംബർഗ്രിസും, എം.ഡി.എം.എയും പിടികൂടി;യുവതീയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

മലപ്പുറം: വളാഞ്ചേരി കാവുംപുറത്ത് വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരവും കോടികൾ വിലമതിക്കുന്ന തിമിംഗലച്ചർദ്ദിയും (ആംബർഗ്രിസ്)…

11 hours ago

എസ്ഡിപിഐ പൊന്നാനി മുൻസിപ്പാലിറ്റിക്ക് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി

പൊന്നാനി: തീരദേശവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

15 hours ago

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റിയത് ഏകപക്ഷീയം; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കും: മുഖ്യമന്ത്രി

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി…

15 hours ago