നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നു; പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു&period; എടപ്പാൾ അങ്ങാടി സി&period; എച്ച് കൾച്ചറൽ സെന്റർ ഒരുക്കിയ സ്നേഹ സ്പർശം അമ്മമാരെ ആദരിക്കൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം&period; ജീവിതത്തിൽ പല പ്രതിസന്ധിഘട്ടങ്ങളിലൂടെയും നമ്മെ നയിച്ചവരാണ് നമ്മുടെ മാതാപിതാക്കൾ ഇത്തരം ചടങ്ങുകളിലൂടെ അവരെ ചേർത്തുപിടിക്കുന്നത് മാതൃകയാണെന്നും&comma; മുതിർന്നവരെയും അമ്മമാരെയും ആദരിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സാമൂഹിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുമെന്നും തങ്ങൾ പറഞ്ഞു&period; ചടങ്ങിൽ വെച്ച് 200ഓളം അമ്മമാർക്ക് കൾച്ചറൽ സെന്ററിന്റെ ഓണപ്പുടവ ഓണാസമ്മാനമായി നൽകി&period; വി&period;കെ&period; എ മജീദ് അധ്യക്ഷനായി&period; മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ&period; സി&period; പി ബാവഹാജി മുഖ്യഥിതിയായി&period; നജീബ് കുറ്റിപ്പുറം&comma; ഡോ&period; ഇട്ടിരവി നമ്പൂതിരി എന്നിവർ വിശിഷ്ടാഥിതികളായി&period; ഇബ്രാഹിം മുതൂർ&comma; അഡ്വ&period; എ&period; എം രോഹിത്&comma; ടി&period; പി ഹൈദറലി&comma; റഫീഖ് പിലാക്കൽ&comma; ഹാരിസ് തൊഴുത്തിങ്ങൽ&comma;സി&period; രവീന്ദ്രൻ&comma;പത്തിൽ സിറാജ്&comma; അഫ്സൽ&period; ടി&comma;കുഞ്ഞിമൊയ്‌തീൻ&comma; ബുഷറ ജലീൽ&comma; ഇസ്മായിൽ&period; ടി&comma; ജുബൈരിയ&comma; മിനി ടി&period; വി എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂൾ ആർട്സ് ഫെസ്റ്റ് ഏലിസിയം 2026 പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും, ഗവേഷകനും ,റിയാലിറ്റി…

6 minutes ago

പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂൾ ആർട്സ് ഫെസ്റ്റ് ഏലിസിയം 2026 പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും, ഗവേഷകനും ,റിയാലിറ്റി…

14 minutes ago

DRS ഇംഗ്ലീഷ് സ്കൂളിൽ നബിദിനാഘോഷം വിപുലമായി

ചങ്ങരംകുളം: DRS ഇംഗ്ലീഷ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം വിവിധ പരിപാടികളോടെ വിപുലമായി സംഘടിപ്പിച്ചു. നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി സ്കൂൾ…

17 minutes ago

ഐഡിയൽ എയർ സ്കൗട്ട് മാസ്റ്റർ ഫാസിൽ മാജിദ് ഇന്ത്യൻ സ്കൗട്ട്-ഗൈഡ് ഫെല്ലോഷിപ്പ് യൂത്ത് അവാർഡ് ഏറ്റുവാങ്ങി.

കടകശ്ശേരി ഐഡിയൽ സ്കൂൾ എയർ സ്കൗട്ട് സ് മാസ്റ്റർ ഫാസിൽ മാജിദ് ഇന്ത്യൻ സ്കൗട്ട്-ഗൈഡ് ഫെല്ലോഷിപ്പ് യൂത്ത് അവാർഡ് ഏറ്റുവാങ്ങി.മേഘാലയഗവർണർ…

25 minutes ago

300 സ്ക്വയർ ഫീറ്റിൽ150 കിലോയിലധികം വിവിധതരം പൂക്കളെ കൊണ്ട് ഭീമൻ പൂക്കളം

എടപ്പാൾ: വട്ടംകുളം സിപിഎൻയുപി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് 300 സ്ക്വയർ ഫീറ്റിൽ150 കിലോയിലധികം വിവിധതരം പൂക്കളെ കൊണ്ട്…

36 minutes ago