300 സ്ക്വയർ ഫീറ്റിൽ150 കിലോയിലധികം വിവിധതരം പൂക്കളെ കൊണ്ട് ഭീമൻ പൂക്കളം

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; വട്ടംകുളം സിപിഎൻയുപി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് 300 സ്ക്വയർ ഫീറ്റിൽ150 കിലോയിലധികം വിവിധതരം പൂക്കളെ കൊണ്ട് ഭീമൻ പൂക്കളം ഒരുക്കി&period;ഓണാഘോഷവും സംഘടിപ്പിച്ചു&period; പ്രധാനാധ്യാപിക എസ് സുജാ ബേബി ഉദ്ഘാടനം ചെയ്തു&period; പിടിഎ പ്രസിഡൻ്റ് വി പി അനീഷ് അധ്യക്ഷനായി&period; സ്കൂൾ മാനേജർ സതീശൻ നമ്പീശൻ&comma; ട്രസ്റ്റി സെക്രട്ടറി ചിത്ര&comma; സ്റ്റാഫ്‌ സെക്രട്ടറിസി സജിഎന്നിവർ സംസാരിച്ചു&period;വിദ്യാർഥികൾക്ക് ഓണക്കളികളോടൊപ്പം ഓണസദ്യയും പായസവിതരണവും ഉണ്ടായി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം പ്രതിനിധി റജിസ്ട്രേഷൻ നന്നംമുക്ക് പഞ്ചായത്ത്‌ തല ഉദ്ഘാടനം

ചങ്ങരംകുളം :സെപ്തംബർ 4,5,6 തിയ്യതികളിൽ മലപ്പുറത്ത് വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ…

18 minutes ago

കളിക്കളത്തിൽ ഇനി ഇവരും താരങ്ങൾ; പ്രത്യേക ശേഷിക്കാരായ കുട്ടികൾക്കായി ഫുട്ബോൾ മത്സരം

എടപ്പാൾ: പ്രത്യേക ശേഷിക്കാരായ കുട്ടികൾക്കായി തൃശ്ശൂർ ബോൺ ആൻഡ് ജോയിന്റ് ഫൗണ്ടേഷനും എടപ്പാൾ ഹോസ്പിറ്റലും സംയുക്തമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.…

22 minutes ago

കൊണ്ടോട്ടിയിൽ ഓണാഘോഷത്തിനെത്തിയ വിദ്യാർഥികൾ എക്സൈസ് വാഹനം കണ്ടതോടെ ഓടി; കാറിൽ എംഡിഎംഎ, സിസിടിവിയിൽ കുടുങ്ങിയ ഓട്ടം

മലപ്പുറം :കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിനു വിദ്യാർഥികൾ എത്തിയ കാറിൽനിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. മലപ്പുറം എക്സൈസ് ആന്റി നർകോട്ടിക് സ്ക്വാഡ്…

2 hours ago

കാണാതായ 13കാരിക്കായി സഞ്ചരിച്ചത് 4,000 കിലോമീറ്റര്‍; കണ്ടെത്തിയത് ഒഡിഷയിലെ നക്‌സല്‍ ബാധിത വനമേഖലയില്‍ ദേ വീണ്ടും കേരള പോലീസ്

കൊച്ചി : കേരളത്തില്‍ നിന്ന് കാണാതായ 13കാരിയായ പെണ്‍കുട്ടിയെ ഒഡിഷയിലെ നക്സല്‍ ബാധിത വനമേഖലയില്‍ നിന്ന് കുറുപ്പംപടി പൊലീസ് സാഹസികമായി…

2 hours ago

മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽ യങ് ഡെമോക്രാറ്റ്സ് അസംബ്ലി കൗൺസിൽ കമ്മിറ്റികൾ രൂപീകരിക്കും

മലപ്പുറം: രാജ്യം ഇതുവരെ കാണാത്തവിധം ഗുരുതരമായ ജനാധിപത്യ-ഭരണഘടനാ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പൗരാവകാശങ്ങൾ കവർന്നെടുക്കപ്പെടുകയും, വിയോജന…

2 hours ago