à´àµà´àµà´à´¿ : à´àµà´°à´³à´¤àµà´¤à´¿à´²àµ നിനàµà´¨àµ à´à´¾à´£à´¾à´¤à´¾à´¯ 13à´à´¾à´°à´¿à´¯à´¾à´¯ à´ªàµà´£àµà´àµà´àµà´à´¿à´¯àµ à´à´¡à´¿à´·à´¯à´¿à´²àµ à´¨à´àµà´¸à´²àµ ബാധിത വനമàµà´à´²à´¯à´¿à´²àµ നിനàµà´¨àµ à´àµà´±àµà´ªàµà´ªà´à´ªà´à´¿ à´ªàµà´²àµà´¸àµ സാഹസിà´à´®à´¾à´¯à´¿ à´°à´àµà´·à´ªàµà´ªàµà´àµà´¤àµà´¤à´¿. à´±àµà´¡àµ മാരàµà´à´ 4,000 à´à´¿à´²àµà´®àµà´±àµà´±à´±à´¿à´²à´§à´¿à´à´ à´¸à´àµà´à´°à´¿à´àµà´à´¾à´£àµ à´ªàµà´°à´¤àµà´¯àµà´ à´ à´¨àµà´µàµà´·à´£ à´¸à´à´à´ à´àµà´àµà´à´¿à´¯àµ à´à´£àµà´àµà´¤àµà´¤à´¿à´¯à´¤àµ. à´à´¡à´¿à´· à´¸àµà´µà´¦àµà´¶à´¿à´à´³àµà´àµ à´®à´à´³à´¾à´¯ à´àµà´àµà´à´¿à´¯àµ à´®àµà´¤à´²à´¯à´¿à´²àµ നിനàµà´¨àµà´®à´¾à´£àµ à´à´¾à´£à´¾à´¤à´¾à´¯à´¤àµ. à´à´¡à´¿à´·à´¯à´¿à´²àµ à´à´àµà´à´ à´à´¿à´²àµà´²à´¯à´¿à´²àµ നബാà´àµà´àµà´ à´àµà´°à´¾à´®à´¤àµà´¤à´¿à´²àµ നിനàµà´¨à´¾à´£àµ à´ªàµà´£àµà´àµà´àµà´à´¿à´¯àµ à´à´£àµà´àµà´¤àµà´¤à´¿à´¯à´¤àµ.à´à´àµà´à´´à´¿à´àµà´ 13-ാഠതàµà´¯à´¤à´¿ à´µàµà´àµà´àµà´à´¾à´£àµ à´ªàµà´£àµà´àµà´àµà´à´¿à´¯àµ à´à´¾à´£à´¾à´¨à´¿à´²àµà´²àµà´¨àµà´¨àµ മാതാപിതാà´àµà´à´³àµ à´àµà´±àµà´ªàµà´ªà´à´ªà´à´¿ à´ªàµà´²àµà´¸à´¿à´²àµ പരാതി നലàµà´à´¿à´¯à´¤àµ. à´®àµà´¤à´²à´¯à´¿à´²àµà´ പരിസരà´àµà´à´³à´¿à´²àµà´ à´ à´¨àµà´µàµà´·à´£à´ à´¨à´à´¤àµà´¤à´¿à´¯àµà´àµà´à´¿à´²àµà´ ഫലമàµà´£àµà´à´¾à´¯à´¿à´²àµà´². à´¤àµà´à´°àµà´¨àµà´¨àµ à´¨à´à´¤àµà´¤à´¿à´¯ à´ à´¨àµà´µàµà´·à´£à´¤àµà´¤à´¿à´²àµ à´¸àµà´²à´¤àµà´¤àµ à´àµà´²à´¿ à´àµà´¯àµà´¯àµà´¨àµà´¨ à´àµà´¶à´µàµ à´à´¨àµà´¨à´¯à´¾à´³àµà´àµà´àµà´±à´¿à´àµà´àµà´³àµà´³ വിവരഠലà´à´¿à´àµà´àµ. à´¸àµà´²à´¤àµà´¤àµ à´à´®àµà´ªà´¨à´¿à´¯à´¿à´²àµ à´àµà´²à´¿ à´àµà´¯àµà´¯àµà´¨àµà´¨ മറàµà´±àµà´°àµ à´à´¡à´¿à´· à´¸àµà´µà´¦àµà´¶à´¿à´¯àµà´®à´¾à´¯à´¿ à´àµà´àµà´à´¿à´àµà´àµ à´¸àµà´¹àµà´¦à´®àµà´£àµà´àµà´¨àµà´¨àµ à´ªàµà´²àµà´¸àµ മനസàµà´¸à´¿à´²à´¾à´àµà´à´¿.à´¸àµà´²à´¤àµà´¤àµ à´à´¤àµà´¤à´¿à´¯àµà´àµà´à´¿à´²àµà´ à´àµà´àµà´à´¿à´¯àµ à´à´£àµà´àµà´¤àµà´¤à´¾à´¨à´¾à´¯à´¿à´²àµà´². à´¤àµà´à´°àµà´¨àµà´¨àµ à´¸àµà´¹àµà´¦à´¤àµà´¤à´¿à´²à´¾à´¯à´¿à´°àµà´¨àµà´¨ à´¯àµà´µà´¾à´µà´¿à´¨àµà´±àµ à´«àµà´£àµ à´¸àµà´µà´¿à´àµà´àµ à´à´«àµ à´à´¯à´¤àµà´àµ à´ à´¨àµà´µàµà´·à´£à´ à´ªàµà´°à´¤à´¿à´¸à´¨àµà´§à´¿à´¯à´¿à´²à´¾à´¯à´¿. à´à´¿à´²àµà´²à´¾ à´ªàµà´²àµà´¸àµ à´®àµà´§à´¾à´µà´¿ à´àµ.à´à´¸àµ à´¸àµà´¦à´°àµà´¶à´¨àµà´±àµ നിരàµà´¦àµà´¶à´ªàµà´°à´à´¾à´°à´ à´ªàµà´°à´¤àµà´¯àµà´ à´¸à´à´à´ à´à´¡à´¿à´·à´¯à´¿à´²àµà´àµà´àµ യാതàµà´° തിരിà´àµà´àµ. à´ à´²àµà´àµ à´à´¨àµà´¨ à´¯àµà´µà´¾à´µà´¿à´¨àµà´ªàµà´ªà´®à´¾à´£àµ à´àµà´àµà´à´¿à´¯àµà´³àµà´³à´¤àµà´¨àµà´¨àµ à´ à´¨àµà´µàµà´·à´£à´¤àµà´¤à´¿à´²àµ à´µàµà´¯à´àµà´¤à´®à´¾à´¯à´¿.18നൠà´à´¡à´¿à´·à´¯à´¿à´²àµà´¤àµà´¤à´¿à´¯ à´ªàµà´²àµà´¸àµ à´¸à´à´à´, à´ªàµà´°à´¦àµà´¶à´ à´¨à´àµà´¸à´²àµ ബാധിത à´®àµà´à´²à´¯à´¾à´£àµà´¨àµà´¨àµà´ à´ªà´à´²àµ സമയതàµà´¤àµ വാഹനà´àµà´à´³àµ à´ªàµà´°à´µàµà´¶à´¿à´àµà´àµà´¨àµà´¨à´¤àµ à´ à´ªà´à´à´à´°à´®à´¾à´£àµà´¨àµà´¨àµà´ തിരിà´àµà´à´±à´¿à´àµà´àµ. à´¤àµà´à´°àµà´¨àµà´¨àµ à´¬à´àµà´à´¨à´à´°àµ à´ªàµà´²àµà´¸à´¿à´¨àµà´±àµ സഹായതàµà´¤àµà´àµ à´ à´°àµà´§à´°à´¾à´¤àµà´°à´¿à´¯à´¿à´²àµ à´à´¨à´¤àµà´¤ à´¸àµà´°à´àµà´·à´¯àµà´àµà´¯à´¾à´¯à´¿à´°àµà´¨àµà´¨àµ à´ à´àµà´¤àµà´¤ à´¨àµà´àµà´à´. à´à´¸àµà´à´àµà´àµà´à´¯àµà´àµ à´¨àµà´¤àµà´¤àµà´µà´¤àµà´¤à´¿à´²àµ à´à´¯àµà´§à´§à´¾à´°à´¿à´à´³à´¾à´¯ à´à´àµà´àµ à´ªàµà´²àµà´¸àµ à´à´¦àµà´¯àµà´¾à´à´¸àµà´¥à´°àµà´¯àµà´ à´¸à´à´à´¤àµà´¤àµà´àµà´ªàµà´ªà´ നിയàµà´à´¿à´àµà´àµ. വനമàµà´à´²à´¯à´¿à´²àµà´àµ 40 à´à´¿à´²àµà´®àµà´±àµà´±à´°àµ à´¸à´àµà´à´°à´¿à´àµà´ à´¶àµà´·à´ രാതàµà´°à´¿ 12 മണിയàµà´àµ à´²à´àµà´·àµà´¯à´¸àµà´¥à´¾à´¨à´¤àµà´¤à´¿à´¨àµ à´à´°àµ à´à´¿à´²àµà´®àµà´±àµà´±à´°àµ à´ à´à´²àµ വാഹനà´àµà´à´³àµ നിരàµà´¤àµà´¤à´¿à´¯à´¿à´àµà´àµ. à´¤àµà´à´°àµà´¨àµà´¨àµ à´à´¾à´àµà´à´¿à´²àµà´àµ à´à´±àµà´±à´¨à´¿à´°à´¯à´¾à´¯à´¿ à´¨à´à´¨àµà´¨àµ à´ à´²àµà´à´¿à´¨àµà´±àµ à´µàµà´àµ à´à´£àµà´àµà´¤àµà´¤àµà´à´¯àµà´ à´ªàµà´²àµà´¸àµ à´¸à´à´à´ à´µàµà´àµ വളയàµà´à´¯àµà´ à´àµà´¯àµà´¤àµ.സമàµà´ªà´µà´¾à´¸à´¿à´à´³àµ à´à´£à´°àµà´¨àµà´¨àµà´¤àµà´¤à´¿ à´àµà´±à´¿à´¯ വാà´àµà´àµà´¤à´°àµà´àµà´à´®àµà´£àµà´à´¾à´¯àµà´àµà´à´¿à´²àµà´ à´ªàµà´²àµà´¸àµ à´ à´²àµà´à´¿à´¨àµà´¯àµà´ à´ªàµà´£àµà´àµà´àµà´à´¿à´¯àµà´¯àµà´ à´¸àµà´°à´àµà´·à´¿à´¤à´®à´¾à´¯à´¿ à´à´¸àµà´±àµà´±à´¡à´¿à´¯à´¿à´²àµà´àµà´¤àµà´¤àµ. à´¤àµà´à´°àµà´¨àµà´¨àµ à´à´°àµà´µà´°àµà´¯àµà´ à´¬à´àµà´à´¨à´à´°àµ à´ªàµà´²àµà´¸àµ à´¸àµà´±àµà´±àµà´·à´¨à´¿à´²àµà´¤àµà´¤à´¿à´àµà´àµà´à´¯àµà´ പിനàµà´¨àµà´àµ à´ªàµà´£àµà´àµà´àµà´à´¿à´¯àµà´®à´¾à´¯à´¿ à´¸à´à´à´ à´àµà´°à´³à´¤àµà´¤à´¿à´²àµà´àµà´àµ à´®à´à´àµà´àµà´à´¯àµà´ à´àµà´¯àµà´¤àµ. സബൠà´à´¨àµà´¸àµà´ªàµà´àµà´à´°àµ à´àµà´à´ ഠബി, à´¸àµà´¨à´¿à´¯à´°àµ സിപിà´à´®à´¾à´°à´¾à´¯ à´à´¨àµà´ªà´¿ ബിനàµà´¦àµ, à´ à´°àµà´£àµ à´àµ à´à´°àµà´£à´¨àµ, à´°à´à´¿à´¤àµ രാഠà´à´¨àµà´¨à´¿à´µà´°à´à´àµà´àµà´¨àµà´¨ à´¸à´à´à´®à´¾à´£àµ à´ à´¨àµà´µàµà´·à´£à´¤àµà´¤à´¿à´¨àµ à´¨àµà´¤àµà´¤àµà´µà´ നലàµà´à´¿à´¯à´¤àµ.

admin@edappalnews.com

മലപ്പുറം :കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിനു വിദ്യാർഥികൾ എത്തിയ കാറിൽനിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. മലപ്പുറം എക്സൈസ് ആന്റി നർകോട്ടിക് സ്ക്വാഡ്…
മലപ്പുറം: രാജ്യം ഇതുവരെ കാണാത്തവിധം ഗുരുതരമായ ജനാധിപത്യ-ഭരണഘടനാ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പൗരാവകാശങ്ങൾ കവർന്നെടുക്കപ്പെടുകയും, വിയോജന…
തിരൂർ : പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശിനി അണ്ടിപാട്ടിൽ ഫൗസിയ എന്നവരുടെ മൃതദേഹമാണ് കണ്ടെത്തിയത്..ഇന്നലെ പുറത്തൂര് പടിഞ്ഞാറേക്കരയിൽ നിന്നും ഫൗസിയെയും ഇവരുടെ…
പൊന്നാനി:നിയോജകമണ്ഡലത്തിലെ സപ്ലൈകോ ഓണചന്ത പൊന്നാനി നഗരസഭ ചെയർപേഴ്സൺ സി വി സുധ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതി…
പൊന്നാനി:ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് ചോർച്ച,കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ്,കൂട്ടായി ലോ കം ബ്രിഡ്ജ്,ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതികൾ…
ചങ്ങരംകുളം :രാജ്യത്തിന്റെ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും ചിങ്ങം ഒന്നിന്റെ കാർഷിക സ്മൃതികളുടെയും ഭാഗമായി അസ്സബാഹ് ആർട്സ് & സയൻസ് കോളേജ് നാഷണൽ…