പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

&NewLine;<p class&equals;"wp-block-paragraph">തിരൂർ &colon; പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശിനി അണ്ടിപാട്ടിൽ ഫൗസിയ എന്നവരുടെ മൃതദേഹമാണ് കണ്ടെത്തിയത്&period;&period;ഇന്നലെ പുറത്തൂര് പടിഞ്ഞാറേക്കരയിൽ നിന്നും ഫൗസിയെയും ഇവരുടെ ഭർത്താവ് ഹുസൈനെയും കാണാതായത്&period; തുടർന്ന് തിരൂർ പോലീസിൽ പരാതി നൽകി അന്വേഷണം നടക്കുന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പടിഞ്ഞാറേക്കര ജെട്ടിലൈനിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൊണ്ടോട്ടിയിൽ ഓണാഘോഷത്തിനെത്തിയ വിദ്യാർഥികൾ എക്സൈസ് വാഹനം കണ്ടതോടെ ഓടി; കാറിൽ എംഡിഎംഎ, സിസിടിവിയിൽ കുടുങ്ങിയ ഓട്ടം

മലപ്പുറം :കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിനു വിദ്യാർഥികൾ എത്തിയ കാറിൽനിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. മലപ്പുറം എക്സൈസ് ആന്റി നർകോട്ടിക് സ്ക്വാഡ്…

21 minutes ago

കാണാതായ 13കാരിക്കായി സഞ്ചരിച്ചത് 4,000 കിലോമീറ്റര്‍; കണ്ടെത്തിയത് ഒഡിഷയിലെ നക്‌സല്‍ ബാധിത വനമേഖലയില്‍ ദേ വീണ്ടും കേരള പോലീസ്

കൊച്ചി : കേരളത്തില്‍ നിന്ന് കാണാതായ 13കാരിയായ പെണ്‍കുട്ടിയെ ഒഡിഷയിലെ നക്സല്‍ ബാധിത വനമേഖലയില്‍ നിന്ന് കുറുപ്പംപടി പൊലീസ് സാഹസികമായി…

29 minutes ago

മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽ യങ് ഡെമോക്രാറ്റ്സ് അസംബ്ലി കൗൺസിൽ കമ്മിറ്റികൾ രൂപീകരിക്കും

മലപ്പുറം: രാജ്യം ഇതുവരെ കാണാത്തവിധം ഗുരുതരമായ ജനാധിപത്യ-ഭരണഘടനാ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പൗരാവകാശങ്ങൾ കവർന്നെടുക്കപ്പെടുകയും, വിയോജന…

33 minutes ago

പൊന്നാനിയിൽ സപ്ലൈകോ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

പൊന്നാനി:നിയോജകമണ്ഡലത്തിലെ സപ്ലൈകോ ഓണചന്ത പൊന്നാനി നഗരസഭ ചെയർപേഴ്സൺ സി വി സുധ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതി…

7 hours ago

ചമ്രവട്ടം പദ്ധതി : അടിയന്തരമായി ലക്ഷ്യം പൂർത്ഥീകരിക്കണം കർശന താക്കീതുമായി മന്ത്രി മോന്‍സ് ജോസഫ്

പൊന്നാനി:ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് ചോർച്ച,കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ്,കൂട്ടായി ലോ കം ബ്രിഡ്ജ്,ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതികൾ…

7 hours ago

അസ്സബാഹ് കോളേജിൽ ‘അശോകവനം’വൃക്ഷത്തൈ നടൽ പദ്ധതിക്ക് തുടക്കമായി

ചങ്ങരംകുളം :രാജ്യത്തിന്റെ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും ചിങ്ങം ഒന്നിന്റെ കാർഷിക സ്മൃതികളുടെയും ഭാഗമായി അസ്സബാഹ് ആർട്സ് & സയൻസ് കോളേജ് നാഷണൽ…

8 hours ago