മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽ യങ് ഡെമോക്രാറ്റ്സ് അസംബ്ലി കൗൺസിൽ കമ്മിറ്റികൾ രൂപീകരിക്കും

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; രാജ്യം ഇതുവരെ കാണാത്തവിധം ഗുരുതരമായ ജനാധിപത്യ-ഭരണഘടനാ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്&period; പൗരാവകാശങ്ങൾ കവർന്നെടുക്കപ്പെടുകയും&comma; വിയോജന ശബ്ദങ്ങൾ നിശബ്ദമാക്കപ്പെടുകയും&comma; രാജ്യത്തിന്റെ പാരമ്പര്യവും മതേതര ഘടനയും തകർക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ&comma; യുവജനങ്ങളുടെ രാഷ്ട്രീയ ഇടപെടൽ കേവലം ഒരു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ അത്യാവശ്യമായി മാറിയിരിക്കുകയാണ്&period;ഈ സാഹചര്യത്തിൽ രാജ്യത്തെ നവ വിപ്ലവ യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലും യങ് ഡെമോക്രാറ്റ്സ് അസംബ്ലി കൗൺസിൽ കമ്മിറ്റികൾ രൂപീകരിക്കും&period; ഈ മാസം 22 ന് &lpar;നാളെ&rpar; ജില്ലയിലെ പ്രഥമ മണ്ഡലം അസംബ്ലി കമ്മിറ്റിയായി താനൂർ നിലവിൽ വരും&period; സംസ്ഥാന ജോയിന്റ് കൺവീനർ ഷുഹൈബ് ഒഴൂർ&comma; ജില്ലാ കൺവീനർ അഡ്വ അബ്ദുൽ മജീദ് എന്നിവർ പങ്കെടുക്കും&period; സെപ്തംബർ 30 നകം മുഴുവൻ മണ്ഡലങ്ങളിലും അസംബ്ലി കമ്മിറ്റികൾ രൂപീകരിക്കും&period; തുടർന്ന് വരുന്ന മാസങ്ങളിൽ ജില്ലയിലെ മുഴുവൻ ഡെമോക്രാറ്റിക് ബൂത്ത് കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും പൂർണ്ണമായി സജ്ജമാക്കി പ്രസ്ഥാനം ജില്ലയിൽ ശക്തമായ ജനകീയ അടിത്തറയോടെ സജീവമാകും&period; വാർത്താസമ്മേളനത്തിൽ ഇർഷാദ് മൊറയൂർ ജില്ലാ ജോയിന്റ് കൺവീനർ&comma; യങ് ഡെമോക്രാറ്റ്സ്&comma; യൂനുസ് വെന്തോടി ജില്ലാ ജോയിന്റ് കൺവീനർ&comma; മുഹമ്മദ് അലി ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി അംഗം&period;എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാണാതായ 13കാരിക്കായി സഞ്ചരിച്ചത് 4,000 കിലോമീറ്റര്‍; കണ്ടെത്തിയത് ഒഡിഷയിലെ നക്‌സല്‍ ബാധിത വനമേഖലയില്‍ ദേ വീണ്ടും കേരള പോലീസ്

കൊച്ചി : കേരളത്തില്‍ നിന്ന് കാണാതായ 13കാരിയായ പെണ്‍കുട്ടിയെ ഒഡിഷയിലെ നക്സല്‍ ബാധിത വനമേഖലയില്‍ നിന്ന് കുറുപ്പംപടി പൊലീസ് സാഹസികമായി…

30 seconds ago

പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

തിരൂർ : പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശിനി അണ്ടിപാട്ടിൽ ഫൗസിയ എന്നവരുടെ മൃതദേഹമാണ് കണ്ടെത്തിയത്..ഇന്നലെ പുറത്തൂര് പടിഞ്ഞാറേക്കരയിൽ നിന്നും ഫൗസിയെയും ഇവരുടെ…

16 minutes ago

പൊന്നാനിയിൽ സപ്ലൈകോ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

പൊന്നാനി:നിയോജകമണ്ഡലത്തിലെ സപ്ലൈകോ ഓണചന്ത പൊന്നാനി നഗരസഭ ചെയർപേഴ്സൺ സി വി സുധ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതി…

7 hours ago

ചമ്രവട്ടം പദ്ധതി : അടിയന്തരമായി ലക്ഷ്യം പൂർത്ഥീകരിക്കണം കർശന താക്കീതുമായി മന്ത്രി മോന്‍സ് ജോസഫ്

പൊന്നാനി:ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് ചോർച്ച,കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ്,കൂട്ടായി ലോ കം ബ്രിഡ്ജ്,ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതികൾ…

7 hours ago

അസ്സബാഹ് കോളേജിൽ ‘അശോകവനം’വൃക്ഷത്തൈ നടൽ പദ്ധതിക്ക് തുടക്കമായി

ചങ്ങരംകുളം :രാജ്യത്തിന്റെ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും ചിങ്ങം ഒന്നിന്റെ കാർഷിക സ്മൃതികളുടെയും ഭാഗമായി അസ്സബാഹ് ആർട്സ് & സയൻസ് കോളേജ് നാഷണൽ…

7 hours ago

വില്ലേജ് ഓഫീസ് മാർച്ച് നടത്തി

വട്ടംകുളം | പെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള യു. ഡി. എഫ് സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കെ. എസ്. കെ.ടി.യു വട്ടംകുളം…

20 hours ago